Tue. Jul 8th, 2025

കാലിത്തീറ്റയുടെ സബ്‌സിഡി നിര്‍ത്തി: പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍

കോഴിക്കോട്: കടുത്ത വേനലില്‍ ക്ഷീര കര്‍ഷകരെ വലച്ച് കേരളാ ഫീഡ്‌സിന്റെ നടപടി. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കൂടാതെ വിലയും ചെറിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കാരണം ഒരു ചാക്കിന് കഴിഞ്ഞ ആറു മാസം കൊണ്ട് ശരാശരി…

ഒരു മണ്ഡലത്തിലെ 5 ബൂത്തുകളില്‍ വിവിപാറ്റ് രസീത് എണ്ണണമെന്നു സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​.വി.​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണു​ന്ന​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. വോട്ടു എണ്ണുമ്പോൾ ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് യന്ത്രങ്ങളിലെ വി.​വി.​പാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 50 ശ​ത​മാ​നം വി​.വി.​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണ​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി 21…

ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമലയും

ന്യൂഡൽഹി: ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ഉത്തരവിട്ടുണ്ടെങ്കിലും ഇന്ന് പുറത്തിറക്കിയ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമല വിഷയം പരാമർശിച്ചിട്ടുണ്ട്. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീംകോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബി.ജെ.പി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ…

എം.കെ രാഘവന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി

കോഴിക്കോട് : ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ. സി. പി വാഹിദ്, ഡി. സി. പി ജമാലുദ്ദീൻ എന്നിവരടങ്ങിയ രണ്ടംഗ സംഘമാണ് എം…

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ലൈംഗികാതിക്രമങ്ങള്‍

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 7551 കേസ്സുകള്‍. ലൈംഗികാതിക്രമ കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2008-ല്‍ 549 കേസുകളാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2018-ല്‍ അത്…

വിവിപാറ്റുകൾ എണ്ണുന്നതിന് പ്രതിപക്ഷത്തിന്റെ ഹർജി: സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ 50 ശതമാനം വിവിപാറ്റുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. എന്നാല്‍ ഹര്‍ജിക്കാരുടെ വാദം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയെ അറിയിച്ചത്. 400 പോളിംഗ്…

വർഗ്ഗീയതയുടെ വിഷവുമായി ബി.ജെ.പി.

#ദിനസരികള് 721 കമൽ എന്ന സിനിമാ സംവിധായകനെക്കുറിച്ച് നമുക്കറിയാം. ബി.ജെ.പി. ഇന്ത്യയില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലംമുതല്‍ അദ്ദേഹം നമ്മുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളാണ്. മലയാളികള്‍ നെഞ്ചേറ്റിയ നിരവധി സിനിമകളിലൂടെ അവരോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്ന കമലിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ…

ഒഡീഷ: ബി.ജെ.പിയുടെ പ്രകടനപത്രികയിൽ മുഴുവൻ നുണകളാണെന്നു ബി.ജെ.ഡി.

ഭുവനേശ്വർ: ബി.ജെ.പി, 2019 തിരഞ്ഞെടുപ്പിനായി ഒരു പത്രിക ഇറക്കിയിട്ടുണ്ടെന്നും, 2014 ലെ തിരഞ്ഞെടുപ്പിൽ ഇറക്കിയ പ്രകടന പത്രിക നുണകളും, കാപട്യവും നിറഞ്ഞതായിരുന്നെന്നും, 2019 ലേത് അതിനേക്കാൾ വലിയ നുണകളും കാപട്യങ്ങളും നിറഞ്ഞതാണെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി. ഇറക്കിയ ഒരു…

കിഫ്ബി മസാല ബോണ്ട് : പ്രതിപക്ഷ ആരോപണങ്ങൾക്കിടയിൽ വ്യാപാരം ആരംഭിക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരം ചടങ്ങില്‍ പങ്കെടുക്കുവാൻ ക്ഷണം ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണു പിണറായി വിജയന്‍. നേരത്തെ കേന്ദ്രസർക്കാരിന്റെ…

ആനന്ദ് പട്‌വർധന്റെ ഡോക്യുമെന്ററി “റീസൺ” യൂട്യൂബിൽ റിലീസ് ചെയ്തു

ഇന്ത്യൻ ഡോക്യുമെന്ററി ഫിലിം മേക്കറും, സാമൂഹിക പ്രവർത്തകനുമായ ആനന്ദ് പട്‌വർദ്ധന്റെ ഡോക്യുമെന്ററി “റീസൺ” യൂട്യൂബിൽ റിലീസ് ചെയ്തു. റീസണിന്റെ ആദ്യ ഭാഗത്തിൽ, കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽക്കറിന്റെ പ്രസംഗമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2013 ഓഗസ്റ്റ് 20 നാണ് ദാബോൽക്കർ ഹിന്ദു വർഗീയ വാദികളാൽ കൊല്ലപ്പെടുന്നത്.…