Tue. Jul 8th, 2025

ആസാം: ബീഫ് വിറ്റുവെന്നാരോപിച്ച് വീണ്ടും ആക്രമണം: മുസ്ലിം വൃദ്ധനെ നിര്‍ബന്ധിച്ചു പന്നി ഇറച്ചി തീറ്റിച്ചു

ഗുവാഹത്തി: രാജ്യത്ത് വീണ്ടും ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം. അസ്സമിലെ ഗുവാഹത്തിയില്‍ ബീഫ് വിറ്റുവെന്നും, കൈവശം വെച്ചെന്നും ആരോപിച്ച് മുസ്ലീം വൃദ്ധനെ ആക്രമിക്കുകയും അദ്ദേഹത്തെ പന്നി മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം. 68 കാരനായ ഷൗക്കത്ത്…

സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ തോമസും സിസ്റ്റര്‍ സ്റ്റെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ അഭയക്കേസ്സിൽ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നല്‍കിയ റിവിഷന്‍ ഹരജി കോടതി തളളി. രണ്ടാംപ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ട നടപടി സിംഗിള്‍ ബെഞ്ച്…

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഇന്ന് അർദ്ധരാത്രിക്കു ശേഷം

ലിവര്‍പൂള്‍: യുവേഫ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് അർദ്ധരാത്രിക്കു ശേഷം തുടക്കമാവും. ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാമിനെയും ലിവർപൂൾ, പോർട്ടോയെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. പ്രീമിയർ…

എം.കെ. രാഘവനെതിരെ വീണ്ടും പരാതി; വിവരങ്ങൾ മറച്ചുവച്ചു പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് വിലക്കണമെന്ന് എൽ.ഡി.എഫ്

കോഴിക്കോട്: കോഴിക്കോട്: എം.കെ. രാഘവനെതിരെ എൽ.ഡി.എഫ്. വീണ്ടും പരാതി നൽകി. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചെന്നാണ് പരാതി. രാഘവൻ പ്രസിഡന്റ് ആയിരുന്ന പയ്യന്നൂരിലെ അഗ്രിൻ കോ സൊസൈറ്റിയിലെ വിവരങ്ങൾ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിൻകോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങളാണ് മറച്ചുവെച്ചതെന്നാരോപിക്കുന്നത്. സൊസൈറ്റിയിലെ…

പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ അർദ്ധരാത്രി ആദായ വകുപ്പ് റെയിഡ് : ആദായ നികുതി ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: തിരിഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി . ഇതു സംബന്ധിച്ച് ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ സെക്രട്ടറിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു.…

ബി.ജെ.പി പ്രകടന പത്രിക ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാണെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും, ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കുറിച്ചു.ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാ​ണ് ബി.ജെ.പി പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും രാ​ഹു​ൽ കൂട്ടിച്ചേർത്തു. ഇന്നലെയാണ് സങ്കൽപ് പത്ര്’…

നടൻ ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി: നടിയ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ആക്രമണദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യവും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയില്‍ കുറ്റം ചുമത്തുന്ന…

ഹജ്ജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ സ്വദേശത്തു പൂർത്തിയാക്കാൻ ഇന്ത്യയും ഒരുങ്ങുന്നു

ന്യൂഡൽഹി: വിദേശ ഹജ്ജ് തീര്‍ത്ഥാടകരുടെ നടപടിക്രമങ്ങള്‍ സ്വന്തം നാട്ടില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയിലേക്ക് ഇന്ത്യയും. തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും സ്വദേശത്തുള്ള വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ‘മക്ക റോഡ്’ പദ്ധതിയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തുന്നത്. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമായ മക്ക…

ഓസ്‌ട്രേലിയ: ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികൾ സമരത്തിൽ

ഓസ്ട്രേലിയ: ഓസ്‌ട്രേലിയയില്‍, ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികളുടെ സമരം നടന്നു. പരസ്പരം ചങ്ങലയില്‍ ബന്ധിപ്പിച്ച് തെരുവില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഭക്ഷണത്തിന്റെ പേരിലുള്ള മൗലികവാദം രാജ്യതാത്പര്യത്തിനെതിരാണെന്നും ഓസ്‌ട്രേലിയന്‍ രീതിയല്ലെന്നും പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ പറഞ്ഞു. സമരം കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതാണ്. രാജ്യതാത്പര്യം…

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം തയ്യാറായി

പാലാ: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ ഫ്രാങ്കൊയ്ക്കെതിരെ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് ഉള്ളത്. മൂന്നു…