വിനയന്റെ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു; ആകാശഗംഗ 2 ന്റെ ഷൂട്ടിംഗ് പൂർത്തിയായി
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് ‘ആകാശ ഗംഗ 2’. ഹൊറര്‍ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ…