Mon. Nov 18th, 2024

എറണാകുളം ജില്ലയിലും സ്കൂളുകൾ നാളെത്തന്നെ തുറക്കും

എറണാകുളം:   എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. വൈറസ് ബാധയുമായി…

രാജസ്ഥാൻ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ചു

പാലി:   ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ബാലനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക്…

ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി മമത ബാനര്‍ജി

കൊൽക്കത്ത:   ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലുണ്ടായ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി തൃണമൂല്‍ അദ്ധ്യക്ഷയും നേതാവുമായ മമത ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിങ് മെഷീനു (ഇ.വി.എം.) കളിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയുടെ അന്ത്യവും ഇ.വി.എം. വഴി തന്നെയാകുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.…

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം വിവാദത്തില്‍

ന്യൂഡൽഹി:   മെട്രോ ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം വിവാദത്തില്‍. പദ്ധതിയെ എതിര്‍ത്ത് സ്ത്രീകളടക്കം രംഗത്ത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു.…

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികള്‍

കൊച്ചി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ് – NEET) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ നളിൻ ഖണ്ഡേൽ‌വാൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയില്‍ ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികളുമുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്,…

നിപ: സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിൽ

എറണാകുളം:     നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ നിപ രോഗിയെ പരിചരിച്ച നഴ്‌സുമാരാണ്. യുവാവിന്റെ സഹപാഠിയാണ് മറ്റൊരാള്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിലും…

കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയിൽ ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി:   കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്. വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. കൂടാതെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കി…

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നു വിജിലൻസ് റിപ്പോർട്ട്

എറണാകുളം:   അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ലാഭം…

നിപ: 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി

എറണാകുളം: സംസ്ഥാനത്ത് നിപ വൈറസ്ബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. നിപബാധിതനായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ…

ഭഗവദ്ഗീതയും നവോത്ഥാനവും

#ദിനസരികള്‍ 779 സുനില്‍ പി. ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ വായിച്ച പോലെയും വായിക്കാം, എന്നാല്‍ നിങ്ങള്‍ ഗാന്ധി വായിച്ചതുപോലെ അഹിംസയുടേയും സഹിഷ്ണുതയുടേയും വെളിച്ചത്തില്‍…