Wed. Aug 27th, 2025

മുംബൈ ഇന്ത്യൻസ് താരം റാസിഖ് സലാമിന് രണ്ടുവർഷത്തെ വിലക്ക്

മുംബൈ:   മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന്, ബി.സി.സി.ഐ. രണ്ടു വര്‍ഷത്തെ വിലക്കേർപ്പെടുത്തി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ആണ് റാസിഖിന് വിലക്ക്. ഇംഗ്ലണ്ട് പര്യടനം നടത്താനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചിരുന്ന സലാമിനെ വ്യാജ…

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:   കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ്…

മാരുതിയുടെ എസ്-പ്രെസ്സോ ഉടൻ വിപണിയിലെത്തും

മാരുതിയുടെ പുതിയ ചെറു കാര്‍ എസ്-പ്രെസ്സോ വൈകാതെ വിപണിയിലെത്തും. ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്നതിനാൽ ക്രോസ്‌ഓവര്‍ ഡിസൈനായിരിക്കും എസ്-പ്രെസ്സോ പിന്തുടരുക. കാറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷ. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം,…

കല്ലട ബസ്സിൽ പീഡനശ്രമം; രണ്ടാം ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്:   കല്ലട ബസ്സില്‍ പീഡനശ്രമമെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബസ്സിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സന്‍…

കോടിയേരിയും മകനും

#ദിനസരികള്‍ 794 ചോദ്യം:- കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടിരിക്കുകയാണല്ലോ? സത്യം പറഞ്ഞാല്‍ പൊതുരംഗത്ത് സ്വാധീനമുള്ള ഒരച്ഛന്റെ തണല്‍ മകനും കിട്ടുമെന്നതിനാല്‍ തന്റെ എല്ലാ സ്ഥാനമാനങ്ങളും ബാലകൃഷ്ണന്‍ ഉപേക്ഷിക്കേണ്ടതല്ലേ? കോടിയേരിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുമുണ്ട്. ഉത്തരം: നല്ല…

വിദ്യാർത്ഥികളുടെ ഉച്ച ഭക്ഷണ അരി തിരിമറി : ഇസ്കോൺ ഗോഡൗണിൽ നിന്നും പിടിച്ചെടുത്തത് 19.8 ടൺ അരി

വിശാഖപട്ടണം: ആന്ധ്രയിലെ സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള അരി വിതരണത്തിൽ വൻ തിരിമറി. വിജിലൻസും, സിവിൽ സപ്ലൈസും കൂടി നടത്തിയ സംയുക്ത റെയ്ഡിലാണ് ഇസ്കോൺ (ഇന്റർ നാഷനൽ സൊസൈറ്റി ഫോർ കൃഷ്ണാ കോൺഷ്യസ്നെസ്സ്) എന്ന സന്നദ്ധ സംഘടനയുടെ ഗോഡൗണിൽ നിന്നും കണക്കിൽ പെടാത്ത…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസും മരിച്ചു

മാവേലിക്കര: വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ…

“പേപ്പർ ബിറ്റ്സ്” : വിധിയോട് പടപൊരുതി കണ്ണന്റെ സോളോ ആർട്ട് എക്സിബിഷൻ

കോഴിക്കോട് : നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാൾ ഹൃദ്യമായൊരു പ്രദർശനത്തിന് സഖ്യം വഹിക്കുകയാണ്. കണ്ണൻ എന്ന് വീട്ടുകാർ വിളിക്കുന്ന ബിമലിന്റെ പേപ്പർ കൊളാഷുകളുടെ പ്രദർശനം അവിടെ അരങ്ങേറുകയാണ്. ഇതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ? പ്രത്യേകതയുള്ള കുട്ടിയായാണ് ബിമലിന്റെ…

ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ മുംബൈ പോലീസ് കണ്ണൂരിൽ

കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ കണ്ണൂര്‍ പോലീസ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിവാഹവാഗ്ദാനം…

ക്ഷേത്രത്തിൽ പ്രവേശിച്ചതിന് എട്ടുവയസ്സുള്ള ദളിത് ബാലനെ നഗ്നനാക്കി വെയിലത്ത് ചുട്ടുപൊള്ളുന്ന ഇഷ്ടികയിൽ ഇരുത്തി

മുംബൈ:   മാതംഗ് എന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന എട്ടുവയസ്സുകാരനെ നഗ്നനാക്കി ഉച്ചയ്ക്ക് വെയിലത്തു ചുട്ടുപൊള്ളുന്ന ഇഷ്ടികയ്ക്കു മുകളിൽ ഇരുത്തി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം നടന്നത്. ആ കുട്ടി, വാർധയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചെന്നാരോപിച്ച് അമോൽ ധോറെ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്.…