ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി: ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജി.എസ്.ടി. കൗണ്‍സിൽ നീട്ടി. ജൂലൈ 31 വരെ 5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാം. രണ്ടു മുതല്‍ അഞ്ചു കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന…