ഉയർന്ന ട്രാഫിക് പിഴ: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്
സൗദി: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ട്രാഫിക് പിഴ ഉയര്‍ത്തിയതു മൂലമാണ് സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ ട്രാഫിക് നിയമം പരിഷ്കരിച്ചത്. 2017 ല്‍ 3,65,000 വാഹനാപകടങ്ങളാണ്…