Wed. Nov 20th, 2024

കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന്റെ മകൻ വധശ്രമക്കേസിൽ അറസ്റ്റിൽ

ഭോപ്പാൽ:   കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേല്‍ വധശ്രമക്കേസില്‍ അറസ്റ്റിലായി. ഹോംഗാര്‍ഡ് ഉള്‍പ്പെടെ നാലുപേരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രബല്‍ പട്ടേലിനൊപ്പം ഏഴു പേര്‍കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മധ്യപ്രദേശിലെ മുൻ മന്ത്രിയും, ഇപ്പോൾ എം.എൽ.എയുമായ ജലം സിങ്…

ഒമാനിൽ മെർസ് കൊറോണ വൈറസ് രോഗബാധയുണ്ടായത് ഒട്ടകങ്ങളുമായുള്ള സമ്പർക്കം മൂലം

ഒമാൻ:   ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് രോഗം പടർന്നതെന്നു പഠന റിപ്പോര്‍ട്ട്. ഒമാന്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് തയ്യാറാക്കിയത് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. സലാഹ്.ടി. അല്‍ അവൈദിയും റോയല്‍ ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ ഡോ.ഫര്യാല്‍…

ശതകോടീശ്വരനല്ലാതായ അനിൽ അംബാനി

മുംബൈ:   റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഇനി ശതകോടീശ്വരനല്ല. അംബാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം 6,200 കോടി രൂപയില്‍ താഴ്ന്നതോടെ അദ്ദേഹത്തിനു ശതകോടീശ്വരപ്പട്ടം നഷ്ടമായി. 2008 ല്‍ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനില്‍…

ടി.ടി. ശ്രീകുമാറിന്റെ ചരിത്രവും സംസ്കാരവും വിപണിയിലെത്തി

എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷിക്കാനും വിമർശകനുമായ ടി.ടി. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘ചരിത്രവും സംസ്കാരവും’ വിപണിയിലെത്തി. ടി.ടി. ശ്രീകുമാർ രചിച്ച ലേഖനങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കോഴിക്കോട് വെച്ച് നടന്ന കേരളം ചരിത്ര കോൺഗ്രസിൽ വെച്ച് സുഹൃത്തുക്കളാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ ആവശ്യമായ…

അയ്യാ വൈകുണ്ഠര്‍ – ഒരു ഹ്രസ്വചിത്രം

#ദിനസരികള്‍ 793 കേരളത്തിന്റെ നവോത്ഥാന ചരിത്രം, കണ്ണാടി പ്രതിഷ്ഠിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നുമാണല്ലോ തുടങ്ങേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം കൊളുത്തി വിട്ട പുതിയ ചിന്തയുടെ സ്ഫുലിംഗങ്ങള്‍ അധികാരികളേയും ബ്രാഹ്മണ മേല്‍‌‌ക്കോയ്മകളേയും തെല്ലൊന്നുമല്ല രോഷാകുലരാക്കിയത്. അതുകൊണ്ടുതന്നെയാണ് കണ്ണാടി…

വിവാഹാഭ്യർത്ഥന നിരസിച്ചു ; യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം

ഇരവിപുരം : സംസ്ഥാനത്തു പെട്രോൾ ഒഴിച്ച് സ്ത്രീകളെ അപായപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. കൊല്ലം ഇരവിപുരത്ത് വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. യുവതിയുടെ വീടിന്റെ ഓടിളക്കി പെട്രോൾ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. പെട്രോൾ ദേഹത്ത് വീണതോടെ യുവതി ഓടി രക്ഷപ്പെട്ടതിനാൽ…

ഓഡിറ്റോറിയത്തിന് അനുമതി വൈകിച്ച് നഗരസഭ; കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കി

കണ്ണൂർ : കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻറെ ഭാര്യ പി കെ…

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്: മെഹുല്‍ ചോക്സി രാജ്യം വിട്ടത് ചികിത്സയുടെ ഭാഗമായാണെന്ന് സത്യവാങ്മൂലം

മുംബൈ:   പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി രാജ്യംവിട്ടത് ചികിത്സയുടെ ഭാഗമായാണെന്നാണ് സത്യവാങ്മൂലം. നിയമനടപടിയില്‍നിന്ന് രക്ഷപ്പെടുന്നതിനല്ല വിദേശത്തേയ്ക്ക് കടന്നതെന്നും ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചോക്‌സി വ്യക്തമാക്കി. വിദേശത്ത് വൈദ്യപരിശോധന നടത്തുന്നതിനും ചികിത്സയ്ക്കും…

വിനായകനെതിരായ കേസ്: പ്രതികരികരണമില്ലെന്ന് യുവതി

കൽപ്പറ്റ: ഫോണിലൂടെ വിനായകൻ സ്ത്രീവിരുദ്ധമായി സംസാരിച്ചു എന്ന പരാതിയിന്മേൽ വിനായകനെതിരെ നടക്കുന്ന കേസു നടപടകളിൽ പ്രതികരിക്കുന്നില്ലായെന്ന് പരാതിക്കാരിയും ദളിത് ആക്ടിവിസ്റ്റുമായ യുവതി വ്യക്തമാക്കി. പോലീസ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കണ്ട എന്നാണ് തനിക്ക് ലഭിച്ച നിർദേശമെന്നു അവർ വോക്ക്…

ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു: ഇരുപതോളം പേര്‍ക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. 110 എം.എല്‍.ഡി. ജലസംഭരണിയാണ് തകര്‍ന്നു വീണത്. നോര്‍ത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം…