Wed. Nov 20th, 2024

ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട് യുവതി

മുംബൈ:   ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പിനു പിന്നാലെ ബാങ്കിടപാട് രേഖകളും ഹാജരാക്കി ബിഹാറി യുവതി. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു

എറണാകുളം:   നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയത് മൂലമാണ് ഇത്തരത്തിലൊരു സൗകര്യം. 25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയുന്നതാണ്. നിലവില്‍ ആഭ്യന്തര ചെക്ക്-ഇന്‍…

അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

കൊച്ചി:   അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സുരേഷ് കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് നാനൂറോളം ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ്…

ബിനോയ് കോടിയേരി കേസിൽ അഭിഭാഷകന്റെ നിർണ്ണായക വെളിപ്പെടുത്തൽ

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി മധ്യസ്ഥ ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് അഭിഭാഷകൻ കെ. പി ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ. ച​ർ​ച്ച​യ്ക്ക് ശേ​ഷം കോ​ടി​യേ​രി​യു​മാ​യി താ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വെ​ളി​പ്പെ​ടു​ത്തി. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം…

നയപ്രഖ്യാപനത്തിലെ നാരായണഗുരു

#ദിനസരികള്‍ 798 ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദ്, ശ്രീനാരായണനെ ഉദ്ധരിച്ചുകൊണ്ട് തന്റെ സര്‍ക്കാറിന്റെ നയപരിപാടികളെക്കുറിച്ച് പ്രസംഗിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ശ്രീനാരായണനെ എന്നല്ല തങ്ങള്‍ക്ക് സഹായമാകും എന്നു കരുതുന്ന ആരേയും ഏറ്റെടുക്കാനും തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാനുമുള്ള ശ്രമം ഇതിനുമുമ്പും ബി.ജെ.പി.…

പ്രണയകവിതയെപ്പറ്റിയുള്ള വിവാദത്തിൽ പുകഞ്ഞു മ്യാൻമർ സർക്കാർ

മ്യാൻ‌മർ:   കാർട്ടൂണിന്റെ പേരിൽ പിന്നെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചർച്ചകൾ നമ്മുടെ നാട്ടിൽ ചൂടുപിടിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. പശ്ചാത്തലം കവിതയാണെന്ന് മാത്രം. അതും ഇരുന്നൂറു വർഷം മുൻപ് എഴുതിയ കവിത.…

പാരസെറ്റാമോളിനു പകരം ബിയർ മതിയെന്നു പഠനറിപ്പോർട്ട്

പാരസെറ്റാമോൾ എന്നാൽ നമ്മളെ സംബന്ധിച്ച് എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്. പനി ആയാലും തലവേദനയോ വയറു വേദനയോ ആയാലോ ഇനി സന്ധി വേദന ആയാലും പാരസെറ്റാമോൾ ആയിരിക്കും മിക്കവരേയും ആദ്യം കഴിക്കുന്ന മരുന്ന്. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ മാത്രമാണ് ആശുപത്രിയിൽ തന്നെ പോകുന്നത്! പാരസെറ്റാമോളിന്റെ…

ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം:   പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സ്മരണാർത്ഥം നവീന സാംസ്കാരിക കലാകേന്ദ്രം നൽകി വരുന്ന ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും 2018 ഡിസംബർ 31 നും ഇടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച മലയാളം നോവലുകൾക്കാണ് പുരസ്കാരം.…

കോപ്പ അമേരിക്ക : പെറുവിനെ ഗോൾമഴയിൽ മുക്കി കാനറി പട

സാവോ പോളോ: പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. കഴിഞ്ഞ വർഷം ക്വാർട്ടറിൽ തന്നെ പുറത്തായ ബ്രസീൽ ഈ…

അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെട്ടു ; ഷമിക്കു ഹാട്രിക്ക്

സ​താം​പ്ട​ൺ: ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ബൗളിംഗ് മികവിലൂടെ അവസാന ഓവറിൽ വിജയം സ്വന്തമാക്കി . 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​ന് 224 റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച…