Wed. Sep 10th, 2025

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്. ഹോസ്റ്റലില്‍ ആറു മാസത്തെ…

കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം

അസ്സാം: കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം ഉഴറുന്നു. സംസ്ഥാനത്തെ 21 ജില്ലകളേയും വെള്ളപ്പൊക്കം ബാധിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചതായും 8 ലക്ഷം ജനങ്ങള്‍ മഴ ദുരിതത്തിലുമാണെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് 27000 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി ഏഴായിരത്തിലധികം പേരെ രക്ഷിച്ചു.…

ആലുവ നഗരത്തില്‍ വന്‍ കവര്‍ച്ച

ആലുവ: ആലുവ നഗരത്തെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച. വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി വീട് കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. ഏകദേശം 30 ലക്ഷം വിലമതിക്കുന്ന വസ്തുവകകളാണ് നഷ്ടപ്പെട്ടത്. ആലുവ തോട്ടക്കാട്ടുകര കോണ്‍വന്റിന് സമീപം പൂണേലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ്…

പുതിയ 4 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭാ വികസനം

ഗോവ: പുതിയ നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭാ വികസനം നടത്തുന്നു. ഇതില്‍ മൂന്നു മന്ത്രിമാര്‍ കോണ്‍ഗ്രസ് വിട്ട് എത്തിയവരാണ്.വ്യാഴാഴ്ചയാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍…

എന്റെ ക്ലീന്‍ എറണാകുളം’ ശുചീകരണയജ്ഞത്തിന് തുടക്കം

എറണാകുളം: ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന ‘എന്റെ ക്ലീന്‍ എറണാകുളം’പദ്ധതിയ്ക്ക് തുടക്കം. ജില്ലാ കളക്ടര്‍ എസ്.സുഹാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുട്ടം മെട്രോ സ്റ്റേഷന്‍ മുതല്‍ അമ്പാട്ട്കാവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദേശീയപാതയോരം കളക്ടറിന്റെ…

വലയ്ക്കുന്ന വില

#ദിനസരികള്‍ 817   കാന്താരി മുളകിന് 230 രൂപ വിലയുണ്ടായിരുന്ന സമയം എന്റെ വീട്ടില്‍ മുളകുണ്ട് കൊണ്ടു വരട്ടെ എത്ര രൂപ വെച്ചു തരും എന്ന് ഞാനൊരു കച്ചവടക്കാരനോട് ചോദിച്ചു. അയാളുടെ മറുപടി കാന്താരിക്കൊക്കെ മാര്‍ക്കറ്റ് കുറവാ. ഒരു പതിനഞ്ചു രൂപയ്ക്ക്…

കേരളത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒക്ടോബറിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോക് സഭ തെരെഞ്ഞെടുപ്പിനു ശേഷം ഒഴിവു വന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ന​​​ട​​​ന്നേക്കും. വ​​​ട്ടി​​​യൂ​​​ര്‍​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ര്‍, പാ​​​ലാ, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​മെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ടി​​​ക്കാ​​​റാം മീ​​​ണ,…

കാത്തിരിപ്പിന് വിരാമം; കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ര്‍​​​വീ​​​സ് (കെ​​​എ​​​എ​​​സ്) നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നു ത​​​ല​​​ങ്ങ​​​ളി​​​ലും സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കെ​​​എ​​​എ​​​സി​​​ല്‍ നേ​​​ര​​​ത്തെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​യ ഒ​​​ന്നാം ത​​​ല​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സം​​​വ​​​ര​​​ണ​​​ത​​​ത്വം ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച…

ആൾക്കൂട്ട അക്രമണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി

  ജ​യ് ശ്രീ​റാം വി​ളി​ക്കാ​ന്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി. ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അഭിമുഖത്തിൽ മ​ന്ത്രി​യു​ടെ അഭിപ്രായം വ്യക്തമാക്കി. ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​വ​ശ്യ​ത്തി​നു നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്തു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ന്‍റെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ​യും പി​ഴ​വാ​ണ് ജാ​ര്‍​ഖ​ണ്ഡി​ല്‍…

ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റ് ചെയ്ത മു​സ്ലിം യുവാവിനെ മർദിച്ചു

  നാ​ഗ​പ​ട്ട​ണം: ബീ​ഫ് സൂ​പ്പ് ക​ഴി​ക്കു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തതിന് മു​സ്ലിം യു​വാ​വി​നു ​മ​ര്‍​ദ്ദ​നം. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്താ​ണു സം​ഭ​വം. നാ​ഗ​പ​ട്ട​ണം പൊ​റ​വ​ച്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സാ​നെയാണ് ആളുകൾ ആക്രമിച്ചത്. പ​രി​ക്കേ​റ്റ ഫൈ​സാ​ന്‍ നാ​ഗ​പ​ട്ട​ണം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച ബീ​ഫ്…