ലോകകപ്പ് ക്രിക്കറ്റ്; കലാശപ്പോരാട്ടം ഇന്ന്
ലണ്ടൻ : ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ വാശിയേറിയ ഫൈനൽ ഇന്ന് നടക്കും. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍…