ജില്ലയെ നിപാ വിമുക്തമാക്കി പ്രഖ്യാപിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്
കളമശേരി : ജില്ലയെ നിപാ വിമുക്തമായി 21ന‌് പ്രഖ്യാപിക്കും. മന്ത്രി കെ കെ ശൈലജ എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.നിപാ വിമുക്തമായി പ്രഖ്യാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ വാർഡിന്റെ പ്രവർത്തനം നിർത്തും. നിപാ…