സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്കിനു കെ.എസ്.യു. ആഹ്വാനം
തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ കെ.എസ്.യു. ആഹ്വാനം ചെയ്തു. പി.എസ്.സിയുടേയും, സർവകലാശാലയുടേയും പരീക്ഷകളിൽ ഉണ്ടായ ക്രമക്കേടുകളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തിൽ സര്‍ക്കാർ സ്വീകരിക്കുന്ന നിഷേധാത്മക…