ബി.ജെ.പിയ്ക്കെതിരെ പോരാട്ടം തുടരണമെന്ന് ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ആറു കോടി ഗുജറാത്തുകാർക്ക് നീതി ലഭിക്കാനായി ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് പാട്ടിദാർ നേതാവായ ഹാർദിക് പട്ടേൽ ശനിയാഴ്ച പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ ചേർന്ന ഒരു യോഗത്തിലാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്. ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിങ്ങും,…