Sun. Apr 27th, 2025

Latest Post

പേജര്‍ ആക്രമണം തന്റെ അനുമതിയോടെ; തുറന്ന് സമ്മതിച്ച് നെതന്യാഹു

  ടെല്‍ അവീവ്: ലെബനാനിലുടനീളം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ഞായറാഴ്ച ക്യാബിനറ്റ്…

യുക്രൈയിനുമായുള്ള യുദ്ധം വ്യാപിപ്പിക്കരുത്; പുടിനുമായി സംസാരിച്ച് ട്രംപ്

  വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈയിനുമായുള്ള യുദ്ധത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുടിനോട് ട്രംപ് ആവശ്യപ്പെട്ടതായാണ്…

നാല് അക്ഷരങ്ങളിലൊതുങ്ങുന്ന കിരാതം, ഒരു ബോര്‍ഡും ഇവിടെ തണ്ടല്ലോടെ ഇരിക്കില്ല; വഖഫിനെതിരെ സുരേഷ് ഗോപി

  കല്‍പറ്റ: വഖഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാത സംവിധാനമാണെന്നും ആ കിരാതത്തെ ഒതുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബോര്‍ഡിന്റെ പേര് താന്‍…

ചില റെസ്റ്റോറന്റുകള്‍ക്ക് മുന്‍ഗണന; സ്വിഗ്ഗിയും സൊമാറ്റോയും നിയമം ലംഘിച്ചതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്രത്യേക റസ്റ്റോറെന്റുകളുമായി പ്രത്യേക കൂട്ടുകെട്ടിലെന്ന് കണ്ടെത്തല്‍. വിപണിയിലെ മത്സരത്തിലും വിശ്വാസ്യതയിലും പരിശോധന നടത്തുന്ന ആന്റി ട്രസ്റ്റ് കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളും മത്സര…

എസ്ഡിഎസ് പദ്ധതി പിന്‍വലിച്ച് കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

  ഒട്ടാവ: വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡിഎസ് പദ്ധതി കാനഡ പിന്‍വലിച്ചു. 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. എസ്ഡിഎസ് അപേക്ഷകരില്‍ വിസ ലഭിക്കാനുള്ള സാധ്യത 63% ആണ്. അല്ലാത്തവര്‍ക്ക്…

ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം അനുവദിക്കില്ല; അമിത് ഷാ

  പലാമു: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സംവരണ പരിധി കുറച്ച് മുസ്ലിം വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.…

പൗരത്വം ജന്മാവകാശമല്ല; ട്രംപിന്റെ നയത്തില്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍. സ്വാഭാവിക പൗരത്വത്തിനെതിരെയുള്ള ട്രംപിന്റെയും ഡെപ്യൂട്ടി ജെഡി വാന്‍സിന്റെയും നിലപാട് പ്രചരണ കാലഘട്ടത്തില്‍ തന്നെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഒരു രാജ്യത്ത് ജനിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് സ്വാഭാവിക പൗരത്വം…

സവാള വില കുതിച്ചുയരുന്നു; ഇനിയും വര്‍ധിച്ചേക്കാം

  കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ അധികമാണ് വില ഉയര്‍ന്നത്. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും. കഴിഞ്ഞ ശനിയാഴ്ച്ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച…

നിര്‍മാതാവ് സുരേഷ് കുമാര്‍ കിം ജോങ് ഉന്നിനെ പോലെ; നിയമ നടപടിയുമായി സാന്ദ്ര തോമസ്

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആളാണ്. ബദല്‍ സംഘടന രൂപീകരിക്കാനില്ലെന്നും സാന്ദ്ര പറഞ്ഞു. താന്‍…

ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

  ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലയോടെ ക്വേടാ റെയില്‍വേ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍ സ്‌ഫോടനമാണെന്നാണ്…