കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം; ടി പിയുടെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം
കുലംകുത്തിയെന്നായിരുന്നു അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറഞ്ഞത്. കൊലപാതകത്തിന് ശേഷവും ചന്ദ്രശേഖരനെതിരെ ആരോപണങ്ങൾ സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു 2012 മെയ് 4, വടകരക്കടുത്ത് വള്ളിക്കാട് വെച്ച് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ ബോംബെറിഞ്ഞ് വീഴ്ത്തി…