Mon. Sep 22nd, 2025
14-Year-Old from Malappuram Under Treatment for Suspected Nipah Virus

നിപ സംശയം; മലപ്പുറം സ്വദേശിയായ 14 കാരൻ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.…

Garbage Dumpers Caught Red-Handed in Amayizhanchan Stream, Mayor Arya Rajendran

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വലിച്ചെറിയാൻ ശ്രമിച്ചവരെ വാഹനമടക്കം പിടികൂടി; മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ പിടികൂടി പിഴ ചുമത്തിയതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ‘ഇന്നലെ രാത്രിയിൽ നഗരത്തിൽ വനിതകളുടെ ഹെൽത്ത് സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നത്. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ ആമയിഴഞ്ചാൻ തോടിൽ…

Worldwide Services Impacted by Windows Outage

വിന്‍ഡോസ് തകരാറിൽ ലോകമെമ്പാടും സേവനങ്ങൾ തടസ്സപ്പെടുന്നു

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക തകരാർ  നേരിടുന്നു. തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ആവുകയും ചെയ്യുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ്…

Pujari Arrested in Uttar Pradesh for Attempt to Entrap Muslim Youth After Idol Destruction

വിഗ്രഹം തകർത്ത ശേഷം മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

ലഖ്‌നൗ: ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകർത്ത ശേഷം മുസ്‍ലിം യുവാക്കളെ ​കുടുക്കാൻ ശ്രമം നടത്തിയ പൂജാരി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ സിദ്ധാർഥ് നഗറിൽ ജൂലൈ 16നായിരുന്നു സംഭവം. ക്രിച്ച് റാമെന്ന പൂജാരിയാണ് പിടിയിലായത്. താൻ പൂജാരിയായ തൗളിഹാവ ഗ്രാമത്തിലെ ക്ഷേത്രത്തിലുള്ള ഗണേഷ വിഗ്രഹം…

H1N1 എറണാകുളത്ത് നാല് വയസ്സുകാരൻ മരിച്ചു

കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് നാല് വയസ്സുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന്…

വിഷം പേറുന്ന ജലാശയം; കല്ലായിപ്പുഴയെ കൊല്ലുന്നതെന്തിന്?

വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യവും കടകളില്‍ നിന്നുള്ള മാലിന്യവും ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യം കനോലി കനാലിലെയ്ക്ക് ഒഴുകി എത്തുന്നുണ്ട് ശ്ചിമഘട്ടത്തിലെ ചെറുകളത്തൂരില്‍ നിന്നും ഉത്ഭവിക്കുന്ന കല്ലായിപ്പുഴ 22 കിലോമീറ്റര്‍ ഒഴുകി കോതിയിലെ അഴിമുഖത്തിലൂടെ അറബിക്കടലുമായി ചേരും.…

Train accident in Uttar Pradesh; The little ones turned upside down

ഉത്തർ പ്രദേശിൽ ​ട്രെയിനപകടം; കോച്ചുകൾ തലകീഴായി മറിഞ്ഞു

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ​ഗോണ്ടയിൽ ട്രെയിനപകടം. ചണ്ഡിഗഡ് – ദീബ്രു​ഗഡ് ദിൽബർ​ഗ് എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റി. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു. രക്ഷാപ്രവ‍‌ർത്തനം തുടങ്ങി. അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി ആദിത്യനാഥ് നിർദേശം നൽകി.…

Aadhaar Card Bribe Scene in Indian 2 Under Fire E-Seva Association Demands Removal

ആധാര്‍ കാര്‍ഡിന് കൈക്കൂലി; ഇന്ത്യന്‍ 2 ലെ രംഗം നീക്കണം ഇ-സേവ അസോസിയേഷന്‍

കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ 2 ലെ ഒരു രംഗം വിവാദത്തില്‍. ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നതിന് 300 രൂപ വീതം കൈക്കൂലി വാങ്ങുന്ന ഇ-സേവ ജീവനക്കാരെ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഇ-സേവ അസോസിയേഷന്‍…

Railways Should Offer Financial Help to Joy's Mother CM

ജോയിയുടെ അമ്മയ്ക്ക് റെയിൽവേ ധനസഹായം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയഴിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് റെയിൽവേ ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി. തോട് ശുചീകരണവുമായി ബന്ധപ്പെട്ട് ചേർന്ന് അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി ഉണ്ടാക്കാനും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗത്തിൽ…

Racism Scandal FIFA to Investigate Argentine Players for Targeting French Team

ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; അർജന്റീനിയൻ താരങ്ങൾക്കെതിരെ അന്വേഷണം തുടങ്ങി ഫിഫ

സൂറിച്ച്: കോപ അമേരിക്ക വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷങ്ങളിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന താരങ്ങൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി ഫിഫ. ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെയ്ക്കും ടീമിലെ ആഫ്രിക്കന്‍ താരങ്ങള്‍ക്കുമെതിരേയാണ് വംശീയാധിക്ഷേപമുണ്ടായത്. അര്‍ജന്റീനാ താരം എന്‍സോ ഫെര്‍ണാണ്ടസ് സാമൂഹികമാധ്യമത്തില്‍…