പാലക്കാട് ലീഡ് പിടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 80000 കടന്ന് മുന്നേറുന്നു. 83169 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട്ട് തുടക്കത്തില്‍ ലീഡ് ബിജെപിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിച്ചു. ചേലക്കരയില്‍ എല്‍ഡിഎഫിലെ യുആര്‍…