Wed. Apr 30th, 2025

Category: Videos

theft

ബെെക്കിലെത്തിയ യുവാക്കള്‍ മധ്യവയസ്കയുടെ മാല പൊട്ടിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു മധ്യവയസ്കയുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്താണ് സംഭവം. ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്തെ പുളിക്കൻ വളവിലെ കടയിലെ…

pulleppadi murder

പുല്ലേപ്പടിയില്‍ മോഷണക്കേസ് പ്രതിയെ കൂട്ടാളികള്‍ കൊന്ന് കത്തിച്ചു

കൊച്ചി: കൊച്ചി പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം  കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വര്‍ണ മോഷണക്കേസിലെ പ്രതി ഫോര്‍ട്ട് കൊച്ചി സ്വദേശി ജോബിയാണ്…

റോജിന്‍

‘കെെ’ കൊണ്ട് വഞ്ചിതുഴഞ്ഞ് മുത്തശ്ശിയെ രക്ഷിച്ച് റോജിന്‍

ആലപ്പുഴ: മുത്തശ്ശിയുടെ ജീവന്‍ രക്ഷിച്ച് നാടിന് അഭിമാനമായ റോജിന്‍ എന്ന മിടുക്കനെ തേടിയെത്തിയത് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരമാണ്. റോജിന്‍റെ പിടിവാശിയാണ് മുത്തശ്ശിക്ക് തുണയായത്. 2019 ലായിരുന്നു സംഭവം. പുന്നപ്ര…

കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

ആലപ്പുഴ: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ദേശീയപാത…

ശ്രീധരൻ കാണി, ജീവിതത്തിൽ മാത്രമല്ല സിനിമയിലും നായകൻ

ശ്രീധരൻ കാണി, ജീവിതത്തിൽ മാത്രമല്ല സിനിമയിലും നായകൻ

തിരുവനന്തപുരം: ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായി എങ്കിലും ചങ്കുറപ്പോടെ ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീധരന്‍ കാണി സിനിമയില്‍ നായകനായി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ട്രൈബൽ സെറ്റിൽമെന്‍റിലിലാണ് ശ്രീധരന്‍റെ സ്വദേശം. …

രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

സാൻ ഫ്രാൻസിസ്‌കോ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ പ്രമേയമുള്ള ഗ്രൂപ്പുകളെ ഉപയോക്താക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഇനി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി…

പത്രങ്ങളിലൂടെ;കേരളത്തില്‍ കൊവിഡ് നിയന്ത്രണം കടുപ്പിക്കും

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=m0ae9GRvbgA

pinarayi vijayan inaugurate life mission homes

ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍

ലൈഫ് മിഷൻ പദ്ധതിവഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തി.…

സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആര്?

ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത സംഘര്‍ഷങ്ങള്‍ക്കാണ് ‍കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹി സാക്ഷ്യം വഹിച്ചത്. കര്‍ഷക സമരക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ട കയ്യേറി ദേശീയ പതാകക്കൊപ്പം സിഖ് പതാക പാറിച്ചു. പൊലീസ് നടപടിക്കിടയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു.…

malappuram murder

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു 

മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.  മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് ആണ് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചത്. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ…