Thu. Jul 10th, 2025

Category: Videos

airgun found from Sevabharati Ambulance in Paravur

സേവാവാഹിനി ആംബുലൻസിൽ എയർഗൺ

  അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലൻസിൽനിന്ന് എയർഗൺ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഘപരിവാർ സംഘടനകളുടെ…

Bindhu

ആലപ്പുഴയിൽ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിട്ട്…

ലാവ്‌ലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയിൽ വാദം തുടങ്ങും

ന്യൂഡല്‍ഹി: ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവ്‌ലിന്‍ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്. നാളെ കേസിൽ വാദത്തിന് തയ്യാറാണെന്ന്…

around 20 lakhs robbed from 2 ATMs in Kannur

കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്നു

  കണ്ണൂർ: കണ്ണൂർ ക​ല്യാ​ശ്ശേ​രി​യി​ൽ ര​ണ്ട് എടിഎ​മ്മു​ക​ൾ തകർത്ത് 20 ല​ക്ഷ​ത്തോ​ളം രൂ​പ കവർന്നു. മാ​ങ്ങാ​ട്ട് ബ​സാ​റി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഇ​ന്ത്യ വ​ണിന്റെ എടിഎം ത​ക​ർ​ത്ത് 1,75, 500 രൂ​പ​യും ക​ല്യാ​ശ്ശേ​രി​യി​ലെ എ​സ്ബിഐ എടിഎം ത​ക​ർ​ത്ത്…

Rahul Gandhi and V Narayanasamy (Picture Credits: Deccan Herald)

പ്രധാനവാര്‍ത്തകള്‍; പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

പ്രധാനവാര്‍ത്തകള്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് ജാമ്യം ഇഎംസിസി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയെന്ന് ചെന്നിത്തല പി ജെ ജോസഫിന് തിരിച്ചടി; രണ്ടില…

poet activist Varavara Rao gets bail

കവി വരവര റാവുവിന് ജാമ്യം

  മുംബൈ: ഭീമാ കൊറെഗാവ് കേസിൽ അറസ്റ്റിലായ കവി വരവര റാവുവിന് ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നൽകിയ ഹർജിയിലാണ് ബോംബെ…

പത്രങ്ങളിലൂടെ;പുതിയ കൊവിഡ് രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലും

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?fbclid=IwAR07pteU2k7nxN6RpcJ3nKVAkIHT9V1InKzuyE5SsHNv4ZJ3ejfr5tmJeHU&v=8VzfHumpPY0&feature=youtu.be  

Motor vehicle department give Caricature

ഹെല്‍മറ്റ് ധരിക്കാത്തവർക്ക് പിഴ കൂടാതെ സ്വന്തം കാരിക്കേച്ചറും നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ​യും വാഹനം ഓടിക്കുന്നവരില്‍ നിന്ന് പി​ഴ അ​ട​പ്പി​ക്കു​ന്ന​തു​കൂ​ടാ​തെ അവരു​ടെ കാ​രി​ക്കേ​ച്ച​റും ത​യാ​റാ​ക്കി ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. റോഡ്‌…

Covid Test

ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

തിരുവനന്തപുരം: ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചു. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിർദേശം…

Accident in Kanjikode

കഞ്ചിക്കോട് ദേശീയപാതയില്‍ കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ച് അപകടം

പാലക്കാട്: കേരളം വിറങ്ങലിച്ച് നിന്ന അവിനാശി ദുരന്തത്തിന്  ഒരു വർഷം തികയുന്ന ദിവസം പാലക്കാട്ടെ കഞ്ചിക്കോടിനെ ഞെട്ടിച്ച് ദേശീയപാതയിൽ സമാനമായി കണ്ടെയ്നർ ലോറി-ബസ് കൂട്ടിയിടിച്ച് അപകടം. മലയാളികളായ…