ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം എതിർത്തു. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ…