Mon. Sep 8th, 2025

Category: Videos

above 65 age old can get vaccine without appointment says kuwait

ഗൾഫ് വാർത്തകൾ: 65 വയസിനു​ മുകളിലുള്ളവർക്ക്​ അപ്പോയൻറ്​മെൻറില്ലാതെ വാക്​സിൻ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1   65നു​ മുകളിലുള്ളവർക്ക്​ അപ്പോയൻറ്​മെൻറില്ലാതെ വാക്​സിൻ സ്വീകരിക്കാംസ്വീകരിക്കാം 2 അബുദാബി യാത്രക്കാർക്കും 48 മണിക്കൂറിനകത്തെ കൊവിഡ് ഫലം നിർബന്ധം 3 ഖത്തർ…

Locals in MP village run with torches to drive away covid saying Bhaag corona bhaag

‘ഗോ കൊറോണ ഗോ’യ്ക്ക് ശേഷം ‘ഭാഗ് കൊറോണ ഭാഗ്’

  ഭോപ്പാൽ: കൊറോണയെ തുരത്താൻ ‘ഗോ കൊറോണ ഗോ’ എന്ന മന്ത്രത്തിന് ശേഷം ‘ഭാഗ്​ കൊറോണ ഭാഗ്’​ എന്ന പുതിയ മുദ്രാവാക്യം. കൊറോണയോട്​ ഓടാൻ ആവശ്യ​പ്പെടുന്ന മുദ്രാവാക്യം…

Trivandrum general hospital long queue observed for vaccination

ഇന്നും വാക്സിനായി സംഘർഷം; പലയിടത്തും ജനങ്ങളുടെ നീണ്ട നിര

  തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്സീൻ നൽകുന്നതിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. വാക്സിനേഷന് ഓൺലൈൻ റജിസ്ട്രേഷൻ വേണമെന്ന് അറിയാതെ നിരവധിപ്പേരാണ് രാവിലെത്തന്നെ വാക്സീൻ എടുക്കാനെത്തിയത്. ഇതേത്തുടർന്ന് ആശുപത്രി അധികൃതരും…

kudumbasree workers provide free food for covid first line treatment centre

സ്വന്തം ചിലവിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം വിളമ്പി കുടുംബശ്രീ ജനകീയ ഹോട്ടല്‍

  കൊച്ചി: കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു വെല്ലുവിളി ഏറ്റെടുത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍. രാമമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൊവിഡ് പ്രഥമ…

Tomatoes being offered to people to encourage them to get vaccinated

വാക്​സിനെടുത്താൽ തക്കാളി സമ്മാനം

  ബിജാപുർ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും ആവർത്തിച്ച് പറയുന്നത് വാക്സിൻ എടുക്കാനനാണ്.…

covid quarantine new guidelines

ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ് 

  തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ/ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ…

Vaccine shortage leads to great trouble in Kerala

സാമൂഹ്യ അകലം പാലിക്കാതെ വാക്സിനായി തിക്കും തിരക്കും; കോട്ടയത്ത് പോലീസുമായി വാക്കേറ്റവും

  കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്തെ പല വാക്സിൻ കേന്ദ്രങ്ങളിലും ആളുകളുടെ തിക്കും തിരക്കും. കോട്ടയത്ത് വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സിനേഷന്‍ ക്യാംപില്‍…

Oxygen cylinders looted by some people at Damoh District Hospital last night

മധ്യപ്രദേശിൽ ഓക്സിജൻ സിലിണ്ടർ കൊള്ളയടിച്ച് രോഗികളുടെ ബന്ധുക്കൾ

  ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സിലിണ്ടർ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുള്ള ഒരു ട്രക്ക് ജില്ലാ ആശുപത്രിയിലെത്തിയ ഉടൻ ആളുകൾ തിരക്കിട്ട്…

Oxygen Man Gauarv Rai

900ലധികം കൊവിഡ് രോഗികളുടെ രക്ഷകനായ ‘ഓക്സിജൻ മാൻ’

  പട്ന: 950ലധികം കൊവിഡ് രോഗികളുടെ വീടുകളിൽ ഓക്സിജൻ സിലിണ്ടറുകൾ നൽകി ജീവൻ രക്ഷിച്ച ഗൗരവ് റായ് ശ്രദ്ധേയമാകുന്നു. ‘ഓക്സിജൻ മാൻ’ എന്ന പേരിലാണ് അദ്ദേഹം പട്നക്കാർക്ക് ഇടയിൽ അറിയപ്പെടുന്നത്. തന്റെ…

Dead bodies being cremated on footpaths in Ghaziabad

ഗാസിയാബാദിൽ മൃതദേഹങ്ങൾ ഫുട്പാത്തുകളിൽ സംസ്‌കരിക്കുന്നു

  ഗാസിയാബാദ്: ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിൽ ഫുട്പാത്തുകളിൽ പോലും  മൃതദേഹങ്ങൾ സംസ്കരിക്കപ്പെടുകയാണ് ഗാസിയാബാദിൽ. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഗാസിയാബാദിൽ ഏപ്രിൽ മാസത്തിൽ അകെ 4 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ടിലുള്ളത്.  ജില്ലയിലെ…