ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ
ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ എന്ന വിഷയമാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നത്.
ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ എന്ന വിഷയമാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നത്.
വംശീയവത്‌കൃതവും, സ്ത്രീവിരുദ്ധവുമായ ശാസ്ത്ര സാങ്കേതിക വിദ്യയിൽ കലയുടെ പ്രാധാന്യം. ടെക്നോളജിയ്ക്കാരു മണി കെട്ടും? ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നു.
എന്തുകൊണ്ട് ട്രമ്പ് കാസിം സുലൈമാനിയെ കൊന്നു? എന്താണ് അമേരിക്കയുടെ പ്രോക്സി വാറുകൾ? വിശകലനവുമായി ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ.
ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്, “വികസിത രാഷ്ട്രങ്ങളിലെ സ്‌ത്രീകൾ രാത്രി സഞ്ചാരം ഭയക്കുന്നുവോ?” എന്ന വിഷയമാണ്.
ഡിസംബറിൽ മാത്രം ഗൂഗിൾ 5 എംപ്ലോയീസിനെ എന്തിനു പുറത്താക്കി? എംപ്ലോയീസ് ആക്ടിവിസം കോർപ്പറേറ്റുകൾക്ക് പുതിയ തലവേദനയോ? ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ചർച്ച ചെയ്യുന്നു.
അതിർവരമ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയ ലോക ജനതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.
ലോകത്തിന്റെ ഭാവി രൂപപ്പെടുത്താൻ സാദ്ധ്യതയുള്ള സംഭവങ്ങളാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നത്. ബിറ്റ്‌കോയിനുകളെക്കുറിച്ചാണ് ഈ എപ്പിസോഡിൽ രസ്തം ഉസ്മാൻ വിശദീകരിക്കുന്നത്.