Sat. Dec 28th, 2024

Category: DNA

സിദ്ദിഖ് കാപ്പന്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്!

ഡെൽഹിയിൽ പ്രവര്‍ത്തിക്കുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 100 ദിവസത്തിലധികമായി ഉത്തർപ്രദേശിലെ മഥുര ജയിലിലാണ്. 2020 ഒക്ടോബർ 5ന് ഡെൽഹിയിൽ നിന്ന് ഉത്തർ പ്രദേശിലെ ഹഥ്റാസിലേക്ക്…

‘മരവിപ്പിക്കാ’നാകുമോ കര്‍ഷക മുന്നേറ്റം?

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ  സമിതി നിയമങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതുവരെ…

ദൂരക്കാഴ്ച്ച ഇല്ലാത്ത വികസനം

കോടികൾ ചെലവിട്ട് നിർമ്മിച്ച വൈറ്റില – കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുത്തു. കൊച്ചി നഗരത്തിലെയും ദേശീയ പാതയിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുകയായിരുന്നു ഫ്ളൈ…

വാളയാറിലെ അനീതി തിരുത്തുമോ?

വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്ന് ഹൈക്കോടതി…

അദാനി- അംബാനി ‘ടവറു’കള്‍ ഉലയുന്നു

തലസ്ഥാന നഗരമായ ഡെല്‍ഹിയിലെ കർഷക സമരം 40 ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍…

വെള്ളാപ്പള്ളിയുടെ വർഗീയ വെളിപാടുകൾ

മുസ്ലിം നേതാക്കൾ ക്രൈസ്തവ സഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നു. യോഗ നാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി വർഗീയ…

‘ഹലാലി’ന്‍റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ നീക്കം

ആലുവക്കടുത്ത് കുറുമശേരിയിൽ മോഡി ബേക്കേഴ്സ് എന്ന സ്വകാര്യ സ്ഥാപനം വെച്ച ഹലാൽ ഭക്ഷണം ലഭിക്കും എന്ന ബോർഡ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർബന്ധിച്ച് നീക്കം ചെയ്തു. നോട്ടീസ്…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കേരളം

ഡൽഹിയിലെ കൊടും തണുപ്പിൽ 36 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് കേരളത്തിൻ്റെ പിന്തുണ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച്…

സംഘപരിവാറിന്‍റെ ‘ക്രൈസ്തവ സ്നേഹം’

കേരളത്തിലെ ക്രൈസ്തവ സഭകളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തുകയാണ്. സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങളുമായി മോദി ചർച്ച നടത്തി. മിസോറാം ഗവർണറും…

‘നിങ്ങളെല്ലാം ചേര്‍ന്ന് കൊന്നതാണ്’

നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കുടിയിറക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് രാജനും അമ്പിളിയും മരിച്ചതറിഞ്ഞ് കേരളം നടുങ്ങിയോ? അച്ഛൻ്റെ ശവമടക്കാൻ വീട്ടുവളപ്പിൽ കുഴിയെടുത്ത…