Fri. Dec 27th, 2024

Category: DNA

‘മനുസ്മൃതി’യിലേക്ക് മടങ്ങുമോ കോടതികൾ?

16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പല തവണ ബലാത്സംഗം ചെയ്ത ക്രിമിനലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത് നിങ്ങൾക്ക് അവളെ വിവാഹം ചെയ്യാമോ എന്നാണ്.…

മുന്നണികൾക്ക് ജീവന്മരണ പോരാട്ടം

ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണപക്ഷമായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ജീവന്മരണ പോരാട്ടമാണ്. നിലവില്‍ ഒരു എംഎല്‍എ മാത്രമുള്ള ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍…

വിയോജിക്കുന്നവരെ തടവറയിലാക്കരുത്

ടൂൾ കിറ്റ് കേസിൽ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തക ദിശ രവി ജയിലിൽ നിന്ന് പുറത്തിറങ്ങി. സർക്കാർ നയങ്ങളോട് വിയോജിക്കുന്നവരെയെല്ലാം ജയിലിൽ അടയ്ക്കാനാവില്ലെന്ന് ഡെൽഹി…

എംഎൽഎമാർ വിൽപ്പനക്ക്, വാങ്ങാൻ ബിജെപി

ആറ് എംഎൽഎമാർ കാലുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ വി നാരായണ സ്വാമി സർക്കാർ നിലംപതിച്ചു. ഒരു മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് നാരായണ സ്വാമി രാജിവെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ്…

സംഘ പരിവാർ കോച്ചിൽ ‘മെട്രോ മാൻ’

ഡിഎംആർസിയുടെ ഉപദേഷ്ടാവും സാങ്കേതിക വിദഗ്ധനുമായ ഏലാറ്റുവളപ്പിൽ ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അറിയിച്ചത്. കാസർകോട് നിന്ന് തുടങ്ങുന്ന ബിജെപിയുടെ വിജയ യാത്രയിൽ…

പൗരത്വ സമരത്തിൽ സർക്കാരിന് ഇരട്ടത്താപ്പോ?

കേന്ദ്ര സർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുന്നു. നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്നാണ് അർത്ഥമെന്ന്…

പിണറായി മോദിയാകരുത്; സമരം തീർക്കണം

പബ്ളിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ വിവിധ റാങ്ക് ലിസ്റ്റുകളിൽ പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങിയ സമരം 22 ദിവസം പിന്നിട്ടു.  സമരം ചർച്ചയിലൂടെ ഒത്തുതീർക്കാൻ സർക്കാർ…

‘ടൂൾ കിറ്റ്’: പ്രതികരിക്കൂ, ജയിൽ തയ്യാർ!

കർഷക സമരത്തെ പിന്തുണക്കുന്നവർ, സർക്കാരിൻ്റെ വിമർശകർ, സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ എല്ലാവരെയും ഭയപ്പെടുത്തിയും ജയിലിൽ അടച്ചും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്…

വിറ്റഴിക്കുന്ന കമ്പനിയുടെ പ്ലാൻ്റ് ‘നാടിന് സമർപ്പിച്ചു’

സ്വകാര്യ മേഖലക്ക് വിറ്റഴിക്കാൻ തീരുമാനിച്ച ബിപിസിഎൽ കമ്പനിയുടെ പ്ലാൻ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപോയി. എല്ലാ തിരക്കുകളും മാറ്റിവെച്ച് കൊച്ചിയിലെത്തിയ നരേന്ദ്ര മോദി നാല്…

ഭീമ കൊറേഗാവ്: നുഴഞ്ഞു കയറിയ ‘തെളിവുകൾ’?

ഭീമ കൊറേഗാവ് കേസിൽ മലയാളിയായ പൗരാവകാശ പ്രവർത്തകൻ റോണ വിൽസണെതിരെ എൻഐഎ കണ്ടെത്തിയ ‘തെളിവുകൾ’ കംപ്യൂട്ടർ ഹാക്കർമാർ തിരുകിക്കയറ്റിയതാണെന്ന റിപ്പോർട്ട് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടു. കംപ്യൂട്ടർ ഹാക്കർ ആക്രമണത്തിലൂടെ…