കൊവിഡ് അവധിക്ക് വിട നല്കി 10-12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം:നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. ഓണ്‍ലെെന്‍ പഠനത്തില്‍ നിന്ന് പഠനം ഓഫ് ലെെനായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്തോഷത്തിലാണ്.കൊവിഡും ലോക്ക്ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്കൂളുകളാണ് ഇന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. 10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്ന് ക്ലാസ്...
മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന് അറസ്റ്റില്‍
തിരുവനന്തപുരം:തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന് അറസ്റ്റില്‍. വര്‍ക്കല ഇടവയിലെ അയിരൂര്‍ സ്വദേശി റസാഖ്( 27) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവെെഎസ്പിയാണ് റസാഖിവനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിലെ ക്ലീനറാണ് അറസ്റ്റിലായ റസാഖ്.എന്നാല്‍, മകനെതിരെ പരാതിയില്ലെന്നും മൊഴി നല്‍കില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തെളിവ് സഹിതം ഉള്ളതിനാല്‍ പൊലീസ്...
പത്രങ്ങളിലൂടെ; കണ്ണീര് കണ്ടില്ലെങ്കിൽ ഡൽഹി വളയും; മുട്ടുമടക്കി കേന്ദ്രം | ലോക എയ്ഡ്സ് ദിനം
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കർഷക പ്രക്ഷോഭം തന്നെയാണ് എല്ലാ പ്രാദേശിക ദേശീയ ദിനപത്രങ്ങളും പ്രാധാന്യത്തോടെ നൽകിയിരിക്കുന്ന വാർത്ത. ഒടുവിൽ ഉപാധികളില്ലാതെ കേന്ദ്രം കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ചുവെന്നതാണ് വാർത്ത. കെ എസ് എഫ്...
വീട് നിർമിക്കാൻ വിദ്യാര്‍ത്ഥിക്ക് അഞ്ച് സെന്റ് സ്ഥലം നല്കി കായംകുളം സ്റ്റേഷനിലെ എഎസ്ഐ
കായംകുളം:സ്റ്റുഡന്റ് പൊലീസ് കെഡറ്റ് രാഹുലിന് ഇനി സ്വന്തം വീടെന്ന സ്വപ്നം പൂവണിയും. കായംകുളം സ്റ്റേഷനിലെ എഎസ്ഐ എ ഹാരിസ് ആണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ രാഹുലിന് വീട് വെയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്.തന്റെ വീടിനോടു ചേർന്നുള്ള 5 സെന്റ് സ്ഥലമാണ് പ്ലസ് ടു വിദ്യാർഥിക്കും കുടുംബത്തിനും വീട് വയ്ക്കാൻ അദ്ദേഹം...
എതിര്‍പ്പിന് കീഴടങ്ങി പിണറായി സര്‍ക്കാര്‍
ജനകീയ സമ്മർദ്ദങ്ങൾക്ക് സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കാൻ കഴിയും. പൊലീസ് ആക്ട് ഭേദഗതി ചെയ്ത് കൊണ്ടുവന്ന 118എ തല്ക്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം DNA ചർച്ച ചെയ്യുന്നു.പൗരസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും തടസപ്പെടുത്തുന്ന നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷത്തിന്റെയും നിയമജ്ഞരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പാണ് 118എക്കെതിരെ...
മൂന്നാറില്‍ ഡാം അഴിമതിയെന്ന പ്രചരണം: വസ്തുത വെളിപ്പെടുത്തി അധികൃതര്‍
മൂന്നാര്‍:
മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക്ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി അധികൃതര്‍. നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍ വന്‍ അഴിമതിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിനോദ സഞ്ചാരിക്കെതിരെ നിയമനടപടിക്ക് ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന തോട് നവീകരണ പ്രവര്‍ത്തനത്തിന്റെയും ചെക്...
‘മീശ’ വിവാദം:സാഹിത്യത്തെ സാഹിത്യമായി കാണണമെന്ന് അക്കാദമി അധ്യക്ഷന്‍
സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നോവലായി എസ് ഹരീഷിന്റെ മീശ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് അക്കാദമി അധ്യക്ഷൻ. പുരസ്കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് അക്കാദമി അധ്യക്ഷൻ. വൈശാഖൻ പറഞ്ഞു.സാഹിത്യത്തെ സാഹിത്യമായി കാണണം നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപറയുന്നത് ശരിയല്ല. അക്കാദമി മതേതര സ്ഥാപനമാണ്...
കടൽ മച്ചാന്റെ കടൽജീവിതം
ജീവിതമാർഗം തേടി കടലിൽ പോകുന്ന ഇരുപതു വയസുകാരൻ. നവമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയും തരംഗമാവുകയാണ് കുട്ടിസ്രാങ്ക് എന്നു വിളിക്കുന്ന വിഷ്ണു. ജീവിക്കാനായി കടലിനെ പ്രണയിക്കുന്നു കൂടെ കടലിന്റെ മക്കളുടെ ജീവിതം, മറ്റുള്ളവർക്കായി തുറന്നു കാട്ടുന്നു വിഷ്ണു അഴീക്കൽ. ഡിങ്കി ഫൈബർ വള്ളത്തിൽ ആഴക്കടലിൽ ചൂണ്ടയിട്ട് വലിയ കൊമ്പനെ പിടിക്കുന്നതിന്റെ സന്തോഷം വിഷ്ണുവിന്റെ...
സിബിഐ അന്വേഷണം വേണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ|| ഇന്നത്തെ പ്രധാനവാർത്തകൾ
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ.
കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി ആണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.
...
തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ക്രിസ്മസ് ഡിജെ പാർട്ടി
തിരുവനന്തപുരം:
പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.'ഫ്രീക്സ്' എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ല.സംഭവത്തില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഘാടകര്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.രാവിലേയും...