26 C
Kochi
Thursday, March 4, 2021
ലോക്കഡൗണിൽ സന്തോഷം പരത്താൻ കന്യാസ്ത്രീകളുടെ നൃത്തം

ലോക്ക്ഡൗണിൽ സന്തോഷം പരത്താൻ കന്യാസ്ത്രീകളുടെ നൃത്തം

അയർലൻഡ്: കൗണ്റ്റി ഡബ്ലിൻ മഠത്തിലെ പതിമൂന്ന് റിഡംപ്റ്റോറിസ്റ്റൈൻ കന്യാസ്ത്രീകൾ ലോക്ക്ഡൗണിൽ “ആളുകളെ സന്തോഷിപ്പിക്കാൻ” ഒരു വൈറൽ ഡാൻസ് ചലഞ്ച് ആയി രംഗത് വന്നിരിക്കുകയാണ്.28 നും 92 നും ഇടയിൽ പ്രായമുള്ള കന്യാസ്ത്രീകൾ വീഡിയോയിൽ ജെറുസലേമ ഡാൻസ് ചലഞ്ച് അവതരിപ്പിക്കുന്നു,  ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ പതിനായിരക്കണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു. ചുവപ്പ്,...
Nandhu Krishna

വയലാര്‍ കൊലപാതകം: 8 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ:വയലാറിലെ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേർ അറസ്റ്റിൽ. എസ് ഡിപിഐ പ്രവർത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസർ, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ , സുനീർ,...
Deshraj

കൊച്ചുമകളെ പഠിപ്പിക്കാന്‍ വീട് വിറ്റ ദേശ്‍രാജിന് സോഷ്യല്‍ മീഡിയയിലൂടെ 24 ലക്ഷം ധനസഹായം

മുംബെെ:ദേശ്‍രാജ് എന്ന വയോധികനായ ഓട്ടോഡ്രെെവറുടെ കഥ രണ്ട് ആഴ്ചകളായി ഇംഗ്ലീഷ് പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും അടക്കം പ്രചരിച്ചിരുന്നു. കൊച്ചുമകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വീട് വിറ്റ് മുത്തശ്ശനായ 74കാരനായ ദേശ്‍രാജ് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം തന്റെ ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു. ഈ ജീവിത കഥയായിരുന്നു വാര്‍ത്തയായത്.'ഹ്യുമൻസ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക്...
pallivasal Murder Case

പള്ളിവാസല്‍ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ആത്മഹത്യ ചെയ്തു

അടിമാലി:അടിമാലി പള്ളിവാസലിലെ 17 കാരി രേഷ്മയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയതിന് ഒരു കിലോമീറ്റര്‍ മാറിയാണ് അരുണിന്‍റെ മൃതദേഹവും കാണപ്പെട്ടത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സംഭവം നടന്ന ദിവസമോ...
Ravuthar

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാര്‍ വിജിലന്‍സിന്‍റെ പിടിയില്‍

പീരുമേട്:പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇടുക്കി പീരു​മേ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ലെ ലാൻഡ് അസൈൻമെന്‍റ് ത​ഹ​സി​ൽ​ദാ​ർ യൂസഫ് റാ​വു​ത്ത​റെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് തഹസിൽദാർ വിജിലന്‍സിന്‍റെ പിടിയിലായത്.ഉ​പ്പു​ത​റ കൂ​വ​ലേ​റ്റം സ്വ​ദേ​ശി​നി ക​ണി​ശ്ശേ​രി രാ​ധാ​മ​ണി സോ​മ​നി​ൽ​നി​ന്നാണ് പട്ടയം നല്‍കാനായി  20,000 രൂ​പ ഇദ്ദേഹം...

പട്ടേലിന്‍റെ പേര് മാറ്റി, മൊട്ടേര സ്​റ്റേഡിയം ഇനി നരേന്ദ്ര മോദിയുടെ പേരിൽ

അഹമ്മദാബാദ്:ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന പേരില്‍. സർദാർ വല്ലഭായ്​ പട്ടേലിന്‍റെ പേരിലുള്ള സ്​​റ്റേഡിയം ആണ് നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയത്. ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ടെസ്റ്റ്​ മത്സരം തുടങ്ങാനിരിക്കെയാണ് പേരുമാറ്റം.ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ്...
video

വിയോജിക്കുന്നവരെ തടവറയിലാക്കരുത്

ടൂൾ കിറ്റ് കേസിൽ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തക ദിശ രവി ജയിലിൽ നിന്ന് പുറത്തിറങ്ങി. സർക്കാർ നയങ്ങളോട് വിയോജിക്കുന്നവരെയെല്ലാം ജയിലിൽ അടയ്ക്കാനാവില്ലെന്ന് ഡെൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞു. കർഷക സമരത്തിൽ ഗൂഢാലോചന ആരോപിച്ച് ടൂൾകിറ്റ് കേസിൽ ജയിലിലടച്ച ദിശ...
Ravi Sankar Prasad and Prakash Javadekar

ഒടിടിക്കും ഡിജിറ്റല്‍ മീഡിയയ്ക്കും പൂട്ടിട്ട് കേന്ദ്രം 

ന്യൂഡല്‍ഹി:സമൂഹ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്​ഫോമുകൾ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച്​ പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്ര വിവര സാ​ങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ചു.സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് പ്രധാനമായും മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. എന്നാല്‍, രാജ്യത്ത് സംപ്രേക്ഷണം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാത്തരം ഓണ്‍ലൈൻ മാധ്യമങ്ങൾക്കും...
Gas Cylinder

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

കൊച്ചി:രാജ്യത്ത്​ പെട്രോൾ, ഡീസൽ വില വർധനക്കൊപ്പമാണ്​ ജനങ്ങൾക്ക്​ ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വർധനയും. ഇന്നും പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്​ 25 രൂപയാണ്​ കൂട്ടിയത്​. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്​ വില 826 രൂപയായി. വാണിജ്യസിലിണ്ടറിന്​ നൂറുരൂപയാണ്​ വർധിപ്പിച്ചത്​. 1618 രൂപയാണ്​ വാണിജ്യ...
Bhagat Singh

പുഞ്ചിരിച്ച് ഭഗത് സിംഗും വിവേകാനന്ദനും; ‘എഐ’ എന്ന സാങ്കേതിക വിദ്യയ്ക്ക് നിറഞ്ഞ കെെയ്യടി

കൊച്ചി:ഭഗത് സിംഗിന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും നിശ്ചല ചിത്രം ചലിക്കുന്നതും ഇവര്‍ ചിരിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഭഗത് സിംഗ്, സ്വാമി വിവേകാനന്ദൻ, ചരിത്രത്തിലെ മറ്റ് പ്രധാന വ്യക്തികൾ എന്നിവരുടെ പഴയ ഫോട്ടോകൾ പുതുതായി ആരംഭിച്ച എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്.ഏത് സ്റ്റില്‍ ഫോട്ടോസും ഈ നൂതന സാങ്കേതിക...