24 C
Kochi
Thursday, March 4, 2021
new labour law imposed in UAE

ഗൾഫ് വാർത്തകൾ: ഒളിച്ചോടിയ തൊഴിലാളിക്ക് ജോലി നൽകി; കമ്പനിക്ക് 7 ലക്ഷം ദിർഹം പിഴ

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എത്തിച്ചേരും2 ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്3 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി4 അജ്‍മാനില്‍ ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും കൊവിഡ് പരിശോധന...
Kollam native Shaji arrested in Mumbai for elephant trafficking

ഇരുന്നൂറോളം ആനകളെ കടത്തിയ ഷാജി പിടിയിൽ

 മുംബൈ:ഇരുന്നൂറോളം ആനകളെ വ്യാജ രേഖകൾ ഉപയോഗിച്ച് കടത്തിയ കൊല്ലം സ്വദേശി മുംബൈയിൽ പിടിയിൽ. കൊല്ലം സ്വദേശിയായ പുത്തൻകുളം ഷാജി എന്നയാളാണ് ഞായറാഴ്ച മുംബൈയിലെ ഥാനെ ജില്ലയിൽ നവി മുംബൈ പോലീസിന്റെ അറസ്റ്റിലായത്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആന വളർത്ത് കേന്ദ്രത്തിന്റെ ഉടമയായ ഷാജി ആറുമാസത്തോളമായി ഒളിവിലായിരുന്നു.കേരള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ...
Expressing Views Different From Government is Not Sedition says top court

സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമാകില്ലെന്ന് സുപ്രീംകോടതി

 ഡൽഹി:സർക്കാരിന്റെ തീരുമാനങ്ങളിൽ എതിർപ്പ് രേഖപ്പെടുന്നവർ രാജ്യദ്രോഹികൾ ആകുന്നില്ലെന്ന് സുപ്രീംകോടതി. ജമ്മു കശ്മീർ എംപി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രസ്താവന. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് 370-ാം വകുപ്പ് റദ്ധാക്കിയതിന് പിന്നാലെ ഫാറൂഖ് അബ്ദുള്ള ഇന്ത്യയ്‌ക്കെതിരെ ചൈനയുടെയും പാകിസ്ഥാന്റെയും സഹായം തേടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.ഫാറൂഖ്...
Billionaire Invites 8 For Voyage Around Moon

ചന്ദ്രനിലേക്ക് പോകാൻ എട്ട് പേർക്ക് ഫ്രീ ടിക്കറ്റുമായി ഒരു ശതകോടീശ്വരൻ

 ചന്ദ്രനിലേക്ക് പോകാൻ തനിക്കൊപ്പം എട്ട് പേരുടെ ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയാണ് ഒരു ജാപ്പനീസ് ശതകോടീശ്വരൻ. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്സ് വിമാനത്തിൽ ചന്ദ്രനുചുറ്റും ഒരു യാത്രയ്ക്കായിട്ടാണ് ടിക്കറ്റുകൾ ആദ്യമേ യുസാകു മീസാവ കരസ്ഥമാക്കിയത്.ചന്ദ്രനിലേക്കുളള യാത്ര തീരുമാനിച്ചിരിക്കുന്നത് 2023മാത്രമാണ്. അതിനുള്ളിൽ ഇനി തനിക്കൊപ്പം യാത്ര ചെയ്യാനുള്ള ആളുകളെ കണ്ടെത്താനുള്ള നീക്കത്തിലാണ് യുസാകു. എല്ലാത്തരം പശ്ചാത്തലങ്ങളിൽ...

പത്രങ്ങളിലൂടെ; റേഷന്‍ മണ്ണെണ്ണയ്ക്ക് മൂന്നുരൂപ കൂട്ടി

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=UjlEZ36oJSo

കൊച്ചി എളങ്കുളം വളവില്‍ വീണ്ടും അപകട മരണം 

എളങ്കുളം:കൊച്ചി എളങ്കുളത്ത് വാഹനാപകടം ഒരു സ്ഥിരം കഥയായി മാറിയിരിക്കുകയാണ്. 7 മാസത്തിനിടെ 9 പേരാണ് മരിച്ചത്.  ഇന്ന് രാവിലെ ബെെക്ക് സ്ലാബിലേക്ക് ഇടിച്ച് അപകടം ഉണ്ടായി. തൊടുപുഴ സ്വദേശി സനില്‍ സത്യന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു കൊച്ചിയില്‍ പഠിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. റോഡിനോടു ചേര്‍ന്നുള്ള...
CPM issues possible candidate list, clashes between parties for seats

സിപിഎം സാധ്യതാ പട്ടിക ഓരോന്നായി പുറത്ത്; ചങ്ങനാശ്ശേരിക്കായി പാർട്ടികളുടെ പിടിവാശി

 തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കോട്ടയം: അഡ്വ. അനില്‍ കുമാര്‍, പുതുപ്പള്ളി: ജെയ്ക്ക് സി തോമസ്, ഏറ്റുമാനൂര്‍: സുരേഷ് കുറുപ്പ് അല്ലെങ്കില്‍ വി എന്‍ വാസവന്‍ എന്നിവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം പൂഞ്ഞാര്‍...

സെക്കന്റ് ഷോ അനുവദിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍

കൊച്ചി:സെക്കൻഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളിൽ പുതിയ റിലീസ് വേണ്ടെന്ന നിലപാടില്‍ ഫിലിം ചേംബറും ഉടമകളും നിർമാതാക്കളും. സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ചു പൂട്ടേണ്ട സാഹചര്യമാണെന്നും ഇവര്‍ പറഞ്ഞു.മാർച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റർ...
Kochin international airport not proper covid test

കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ഇഴഞ്ഞ് നീങ്ങി കൊവിഡ് പരിശോധന നടത്തുന്നതില്‍ വീഴ്ച

കൊച്ചി:കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് യാത്രികന്‍.  കൊവിഡ് ടെസ്റ്റ് നടത്തുന്നതിലെ വീഴ്ച ഫെയ്സ്ബുക്ക് ലെെവിലൂടെ പങ്കുവെച്ചു.ഹാരിസ് അമീറലി എന്ന യാത്രികനാണ് ഫെയ്സ്ബുക്ക് ലെെവിലൂടെയാണ് കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ വീഴ്ചകളെ കുറിച്ച് ചൂണ്ടികാട്ടിയത്. അധികാരികള്‍ കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊവിഡ് ടെസ്റ്റിനായി മണിക്കൂറുകളോളം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നാലും ടെസ്റ്റിനുള്ള സാംപിള്‍...
kalamassery police officer suicide threat

ഡിസിപി സസ്പെന്‍ഡ് ചെയ്ത പൊലീസുകാരന്‍ ആത്മഹത്യ ഭീഷണി മുഴക്കി

കൊച്ചി:കളമശേരി പൊലീസ് സ്​റ്റേഷനിൽ കോഫി വെൻഡിങ്​ മെഷീൻ സ്ഥാപിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കിൽ ആത്മഹത്യ ഭീഷണി കുറിപ്പ് ഇട്ടത്.കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയാണ്​ സിപി​ രഘുവിനെ സസ്​പെൻഡ്​ ചെയ്​തത്. സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു.''മരണം കൊണ്ട് എല്ലാം...