Wed. Dec 18th, 2024

Category: Public Policy and Governance

manipur violence

കൊന്നും കൊലവിളിച്ചും ജനക്കൂട്ടം; കലാപത്തിന്‍റെ നാൾവഴികൾ

ഗവര്‍ണറുടെ വസതിയിലേയ്ക്കുള്ള റോഡില്‍ നിരന്നുനിന്ന മയ്‌തേയി വനിതകള്‍ക്ക് 4000 രൂപ വീതം നല്‍കിയാണ് ബിരേൻ ഈ രാഷ്ട്രീയ നാടകം തയ്യാറാക്കിയത് എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്. രാജിക്കത്തുമായി നീങ്ങുമ്പോള്‍…

Manipur

അശാന്തിയുടെ ഭൂമിയിലെ ആദ്യദിനം 

ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികള്‍ ആണോ എന്നൊക്കെയാണ് ആ സ്ത്രീകള്‍ പരിശോധിക്കുന്നത്. ഒരു കുക്കി എങ്ങാനും ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ് ത്രയ്ക്കും കനംവെച്ചാണ് ഞങ്ങള്‍…

cochlear implantation, sruthytharangam

എന്ന് കേൾക്കും ഞങ്ങളീ ശബ്ദങ്ങളെ

അവൾ ഇപ്പോൾ എന്നെ അമ്മയെന്ന് വിളിക്കാറില്ല. ആരോടും കൂട്ടുകൂടാറില്ല. സ്കൂളിൽ നിന്ന് വന്നാൽ അധിക സമയവും ചിലവഴിക്കുന്നത് മുറിക്കുള്ളിലാണ് വണ സഹായി തകരാറിലായതിനെ തുടർന്ന് പഠനം തുടരാനാകാതെ…

Tamilnadu cm mk stalin invites manipur athletes to train in tamil nadu

മണിപ്പൂരിലെ കായികതാരങ്ങളെ പരിശീലനത്തിന് തമിഴ്നാട്ടിലേക്ക് ക്ഷണിച്ച്: എം കെ സ്റ്റാലിന്‍

മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങളെ തമിഴ്‌നാട്ടിലെത്തി പരിശീലനം നടത്താന്‍ ക്ഷണിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇവര്‍ക്ക് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം…

dont teach other subjects in pt time kerala government order

കായിക-കലാ-വിനോദ പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കേണ്ട

ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക-കലാ-വിനോദങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.

ഒരു മാസത്തിനിടെ എഐ ക്യാമറ പിടികൂടിയത് 20 ലക്ഷം നിയമ ലംഘനങ്ങൾ

സംസ്ഥാനത്ത് എഐ ക്യാമറ ഒരു മാസത്തിനിടെ പിടികൂടിയത് 20 ലക്ഷം നിയമ ലംഘനങ്ങളാണ് . ഇവ പരിശോധിച്ച ശേഷം    1 .77 ലക്ഷം പേർക്ക് ഇതിനോടകം…

ഏക വ്യക്തിനിയമം ഗോത്ര വിഭാഗങ്ങൾക്ക് ഇളവ് നൽകാമെന്ന് സുശീൽ മോദി

ഏക വ്യക്തിനിയമ പരിധിയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കാമെന്ന് പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ സുശീല്‍ മോദി. ഗോത്ര വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാം. ഭരണഘടനയുടെ ആറാം ഷെഡ്യൂളിന്റെ പരിരക്ഷ…

കേരള ടെലികോം മേധാവിയായി ശോഭന

ടെലികോം അഡീഷണൽ ഡയറക്ടർ ജനറൽ വി.ശോഭന, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ കേരള ലൈസൻസ്ഡ് സർവീസ് ഏരിയകളുടെ (എൽഎസ്എ) മേധാവിയാകുന്ന ആദ്യ വനിതയായി.തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ്…

മഹാരാഷ്ട്രയിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ എൻസിപി പിളർന്നു

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്നും അജിത് പവാറും എട്ട് പാർട്ടി നേതാക്കളും ഇന്ന് മഹാരാഷ്ട്ര സർക്കാരിൽ ചേർന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി പവാർ  ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും .അജിത് പവാർ, ഛഗൻ…