സ്വവര്‍ഗ്ഗാനുരാഗത്തെ തൂക്കിക്കൊല്ലുന്ന ഉഗാണ്ട
എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ഉഗാണ്ടയിലെ പ്രധാന പത്രങ്ങളിലൊന്നായ റെഡ് പെപ്പര്‍ സ്വവര്‍ഗ്ഗാനുരാഗികളായ 45 പേരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടു ന്‍ ഉഗാണ്ടന്‍ പ്രസിഡന്‍റ് ഇദി അമീന്‍റെ…
In-Depth News
എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ഉഗാണ്ടയിലെ പ്രധാന പത്രങ്ങളിലൊന്നായ റെഡ് പെപ്പര്‍ സ്വവര്‍ഗ്ഗാനുരാഗികളായ 45 പേരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടു ന്‍ ഉഗാണ്ടന്‍ പ്രസിഡന്‍റ് ഇദി അമീന്‍റെ…
ഒരു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളെ പലമാര്‍ഗങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള കൃത്യമായ താക്കീതായിരുന്നു 2023 മെയ് 11 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. അരവിന്ദ് കെജ്രിവാള്‍…
ബാബറി മസ്ജിദ് തകര്‍ക്കല്‍, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി എന്നീ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്…
ണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച കലാപം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കുക്കി വിഭാഗവും മെയ്‌തേയി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ ഏതാണ്ട് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിച്ചത്. കലാപ…
ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ ഭരണകൂടങ്ങള്‍ തമ്മിലൊരു സംഖ്യമുണ്ടെന്നുള്ളതൊരു വസ്തുതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നിയിൽ തന്‍റെ ഓസ്‌ട്രേലിയൻ പര്യടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസുമായി ഉഭയകക്ഷി ചർച്ച നടത്തിയ…
2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും ദിയുടെ ഭരണകാലഘട്ടത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു…
ഭാഗം 2 – വിദേശ കുടിയേറ്റവും കേരളത്തിന്റെ വർത്തമാനവും ൻകിട ഫാക്ടറികളും വ്യവസായശാലകളും കേരളത്തിൽ വരാതിരിക്കാനുള്ള സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്തത്. വ്യവസായ…
ഡബ്ല്യുഎഫ്‌ഐ ഉൾപ്പെടെ 16 ഫെഡറേഷനുകളും ശരിയായ ആന്തരിക പ്രശ്ന പരിഹാര കമ്മറ്റിയുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തി ഡ്നി ഒളിമ്പിക്സില്‍ (2000) കര്‍ണ്ണം മല്ലേശ്വരിയുടെ ചരിത്രപരമായ വെങ്കലമെഡല്‍…
2021-ൽ മാത്രം 75 ദശലക്ഷം ദരിദ്രരെ ഇന്ത്യ ലോക ദരിദ്രരിലേക്ക് ചേർത്തു ന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന രാഷ്ട്രീയ – സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും ബിജെപി ആന്ധ്രപ്രദേശ് ഘടകം…
പെരിയാറിനെ മാലിന്യത്തില്‍ മുക്കിക്കൊല്ലുന്ന കമ്പനികള്‍ക്കെതിരെ ജനകീയമായി ഉയര്‍ന്നു വന്ന സമരത്തെ അത്യന്തം അപകടകരമാം വിധത്തിലാണ് സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത് ലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത വര്‍ഷമായിരുന്നു 2018.…