Wed. Dec 25th, 2024

Category: Human Rights

Siby mathews

സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരം വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്ത് മണ്ണന്തല പോലീസ്. സൂര്യനെല്ലി ബലാത്സംഗക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ സർവീസ് സ്റ്റോറിയിൽ വെളിപ്പെടുത്തിയതിന് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. സിബി മാത്യൂസിന്റെ…

അന്ന് രജനി എസ് ആനന്ദ്, ഇന്ന് ഹാദി റുഷ്ദ; മലബാറിന്റെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരമെവിടെ?

ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തി എടുത്തത് കുട്ടിയുടെ കൂട്ടുകാരായ എല്ലാവര്‍ക്കും ആദ്യ അലോട്ട്‌മെന്റില്‍ തന്നെ പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടി, രണ്ടാം അലോട്ട്‌മെന്റ് ആയിട്ട് പോലും 86…

സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിന്റെ മറവില്‍ അധ്യാപക നിയമനത്തിലെ സംവരണം അട്ടിമറിച്ച് കുസാറ്റ്

ആ സമയത്ത് 119 ത്തോളം ടീച്ചിംഗ് ഫാക്കല്‍റ്റിയെ വിവിധ പോസ്റ്റുകളില്‍ നിയമിച്ചു. സര്‍ക്കാരിന്റെ കണ്‍കറന്‍സ് ഇല്ലാതെ കൊച്ചിന്‍ സര്‍വകലാശാല തന്നെ ചെയ്തതാണ്. സര്‍ക്കാര്‍ അംഗീകരിച്ച പോസ്റ്റുകള്‍ സര്‍ക്കാര്‍…

അധിക്ഷേപവും വിവേചനവും കൊലപാതക ശ്രമത്തില്‍ എത്തി; തൊഴില്‍ ചെയ്യാനാവാതെ അഡ്വ. പത്മ ലക്ഷ്മി

കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം എംജി റോഡില്‍ വെച്ച് കൊലപാതക ശ്രമം നടന്നതെന്ന് പത്മ ലക്ഷി പറയുന്നു. രളത്തിലെ ആദ്യ…

ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി

ഗാസ: ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെച്ച് യുഎൻ ഫുഡ് ഏജൻസി. ഗാസയിലേക്ക് എത്തിച്ചേരാൻ യുഎസ് നിർമിച്ച താൽക്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രായേൽ ആക്രമണം…

മലബാറിലെ കുട്ടികള്‍ക്ക് തുടരേണ്ടി വരുന്ന വിദ്യാഭ്യാസ പോരാട്ടങ്ങള്‍

ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള…

‘അവരെ തീർത്തേക്കൂ’; ഇസ്രായേൽ മിസൈലുകളിൽ സന്ദേശം എഴുതി നിക്കി ഹേലി

വാഷിങ്ടൺ : ഫലസ്തീനികളെ തീർക്കണമെന്ന് ഇസ്രായേൽ മിസൈലുകളിൽ എഴുതി ഒപ്പിട്ട് അമേരിക്കയിലെ മുൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി നിക്കി ഹേലി.  ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ ഡാനി…

വിഷം പേറുന്ന പെരിയാര്‍; തുടരുന്ന മത്സ്യക്കുരുതി

  പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം…

രോഹിങ്ക്യൻ വംശഹത്യ; മ്യാൻമറിൽ നിന്ന് പലായനം ചെയ്തത് 45000ത്തിലധികം പേർ

നയ്പിഡോ: മ്യാൻമറിൽ രോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമങ്ങളെത്തുടർന്ന് 45000ത്തിലധികം രോഹിങ്ക്യൻ മുസ്ലീങ്ങൾ മ്യാൻമറിലെ റാഖൈനിൽ നിന്ന് പലായനം ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശിൻ്റെ അതിർത്തിക്കടുത്തുള്ള നാഫ് നദിക്കരികിലെ ഒരു പ്രദേശത്തേക്കാണ്…

ഒരു മഴ പെയ്താല്‍ കൊച്ചി നഗരത്തിലെ കക്കൂസ് മാലിന്യം പുരയ്ക്കകത്ത്

പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത്…