Sun. Dec 22nd, 2024

Category: Government

വിഷം പേറുന്ന പെരിയാര്‍; തുടരുന്ന മത്സ്യക്കുരുതി

  പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം…

ഒരു മഴ പെയ്താല്‍ കൊച്ചി നഗരത്തിലെ കക്കൂസ് മാലിന്യം പുരയ്ക്കകത്ത്

പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത്…

കേരളത്തിൽ പ്രളയമെന്ന് കേന്ദ്രമന്ത്രി; പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് വ്യാജവാർത്ത പങ്കുവെച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ കണ്ടത് 2018 സിനിമയാണെന്നും തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട്…

‘മുസ്ലിം ജനസംഖ്യയിൽ വർദ്ധന’; മോദിയുടെ ഉപദേശക സമിതി നൽകിയ റിപ്പോർട്ട് തെറ്റ്

ഇന്ത്യയിലെ മതന്യൂനപക്ഷ ജനസംഖ്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ.  രാജ്യത്തെ ഹിന്ദു  ജനസംഖ്യ കുറഞ്ഞുവെന്നും മുസ്ലിം,…

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കർഷകരെ സഹായിക്കുന്ന പിഎം ആശ പദ്ധതി

ഇന്ത്യയിലെ ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും നൽകിയാണ് 2014ൽ നരേന്ദ്ര മോദി രാജ്യത്തിൻ്റെ  പ്രധാനമന്ത്രിയായത്. മോദിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടത് രാജ്യത്തെ കർഷകരായിരുന്നു. ഇതുവരെയും പൂർത്തീകരിക്കാത്ത നിരവധി…

പ്രതിപക്ഷമില്ലാത്ത ഗുജറാത്ത് സ്വപ്നം കണ്ട് ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നിർബന്ധിച്ചുവെന്ന ആരോപണവുമായി ഗുജറാത്തിൽ സ്ഥാനാർത്ഥികൾ രംഗത്തുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമിത് ഷായുടെ…

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം; കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി.  ഉത്തരവ് പ്രകാരം ഒരു ദിവസം 30 ടെസ്റ്റ് എന്നുള്ളത് 40 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 15…

‘ഗാസ യുദ്ധത്തിൽ യുഎസിൻ്റെ നയം പരാജയം’, വിമർശനവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് മുന്‍ ഉദ്യോഗസ്ഥ

വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ അമേരിക്കയുടെ നയത്തെ രൂക്ഷമായി വിമർശിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് ഉദ്യോഗസ്ഥ ഹാല രാരിറ്റ്. വൈറ്റ് ഹൗസിൻ്റെ പശ്ചിമേഷ്യൻ നയം…

നവകേരള ബസ് ഹൗസ്ഫുൾ; ആദ്യ സർവീസ് നാളെ

കോഴിക്കോട് : ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസിൻ്റെ ടിക്കറ്റിന് വൻ ഡിമാൻ്റ്. ബുധനാഴ്ച ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആദ്യ സർവീസിൻ്റെ ടിക്കറ്റ് മുഴുവനും വിറ്റ്…

റായ്ബറേലിയിൽ നാമനിർദേശ പട്ടിക സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നാമനിർദേശ പട്ടിക സമർപ്പിച്ചു.  സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം…