Mon. Jan 27th, 2025

Category: Government

എസ്സി, എസ്ടി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് ഫണ്ടിന് കാര്‍ വാങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്

2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റിയതിനെ കുറിച്ച് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ട് തിരിമറി…

തോട്ടിപ്പണി നിരോധിച്ച ആധുനിക കാലത്ത് മരിക്കുന്ന ജോയിമാര്‍

  അടുക്കള മാലിന്യവും ആശുപത്രി മാലിന്യവും തുടങ്ങി മനുഷ്യവിസര്‍ജ്യം വരെ ഒഴുകുന്ന തോട്ടില്‍ കാണാതായ ഒരു മനുഷ്യന്റെ ജഡം മൂന്നാം ദിവസം കിട്ടുമ്പോള്‍ ജീവന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു…

Kerala Ranked No. 1 in Sustainable Development by NITI Aayog

സുസ്ഥിര വികസനം; ഒന്നാം സ്ഥാനം കേരളത്തിന്

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ…

Vizhinjam Port Officially Opened by Chief Minister Pinarayi Vijayan

വിഴിഞ്ഞം യാഥാർത്ഥ്യമായി; ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ആദ്യമായെത്തിയ കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്കുള്ള ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ…

പിസി വിഷ്ണുനാഥ് നിയമസഭയില്‍ പറഞ്ഞതും ലൈഫ് പദ്ധതിയും

ഭൂമി, തൊഴില്‍, വികസനത്തിന്റെ വിഹിതം ഈ മൂന്ന് കാര്യത്തിലും പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ വളരെ വ്യവസ്ഥാപിതമായി കപളിപ്പിച്ച സര്‍ക്കാരാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ണറായി വിജയന്‍…

സർക്കാർ സ്ഥാപനങ്ങൾ പണമടക്കുന്നില്ല; കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2505 കോടി

തിരുവനന്തപുരം: ബില്ലടക്കൽ കേന്ദ്രീകൃതമാക്കിയിട്ടും വൈദ്യുത ബിൽ കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2505 കോടി. ബിൽ തുക കൃത്യമായി അടക്കാത്തതിനാൽ മാസന്തോറും 18.5 ശതമാനം കെഎസ്ഇബി പിഴയായി…

Kuwait Fire Victim Benoy Thomas's Family Receives Financial Support

കുവൈറ്റ് തീപ്പിടുത്തത്തിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

തൃശൂർ: കുവൈത്തിലെ തീപ്പിടുത്തത്തിൽ മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ എന്നിവർ ബിനോയുടെ തെക്കൻ…

ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവ് സ്വാഗതം ചെയ്‌ത്‌ ഡബ്ല്യുസിസി

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). കമ്മിഷന്റെ ഉത്തരവ് ഏറെ…

കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച്…

കടലടിച്ചാല്‍ രക്ഷപ്പെടാന്‍ ഗതാഗത സൗകര്യമില്ല; 20 വര്‍ഷമായി തുടരുന്ന എടവനക്കാട്ടുകാരുടെ ദുരിതം

  അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടുള്ളത്. പടിഞ്ഞാറന്‍ മേഖല മുഴുവന്‍ തീര്‍ത്തും ഇല്ലാതെയാവുന്ന രീതിയിലാണ് ഇപ്പോള്‍ കടല്‍ക്കയറുന്നത്. നേരത്തെ 50 മീറ്റര്‍ കയറിയിരുന്നത് 150 മീറ്റര്‍…