Tue. May 7th, 2024

Category: Government

ഇഡിയെ ഭയന്ന് ബിജെപിയിൽ ചേർന്ന 25 പ്രമുഖ പ്രതിപക്ഷ നേതാക്കൾ

അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന 25 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് 2014 മുതൽ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്ന് 10 പേർ, എൻസിപിയിൽ നിന്ന്…

62 ശതമാനം സൈനിക സ്കൂളുകൾ സംഘപരിവാറിന് കൈമാറി കേന്ദ്രം; ഞെട്ടിക്കുന്ന റിപ്പോർട്ട്

2021ൽ ഇന്ത്യയിൽ സൈനിക സ്കൂളുകൾ ആരംഭിക്കുന്നതിന് കോർപ്പറേറ്റുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ത്യയിലുടനീളം 100 സൈനിക സ്കൂളുകൾ തുറക്കണമെന്ന പദ്ധതിയാണ് അന്ന് സർക്കാർ പ്രഖ്യാപിച്ചത്. സ്ഥലം, ഇൻ്റർനെറ്റ്…

ആർബിഐയുടെ അറിവോടെ ബിജെപിക്ക് 60 കോടി രൂപ ഇലക്ടറൽ ബോണ്ട് നൽകി കൊടക് ഗ്രൂപ്പ്

ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ കൂട്ടത്തിൽ ഇടം പിടിച്ച അപൂർവ്വം ബാങ്കർമാരിൽ ഒരാളായിരുന്നു ഉദയ് കൊടക്. തൻ്റെ ബാങ്കിലെ ഓഹരി, കേന്ദ്രം നിശ്ചയിച്ചിരുന്ന വിഹിതത്തിൽ കൂടുതലാണെന്ന കാരണത്താൽ ഇന്ത്യയിലെ…

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

ലോബിയിങ്ങ് നടത്തി ഖനി സ്വന്തമാക്കി അദാനി

സ്വകാര്യ ഊർജ വ്യവസായ സ്ഥാപനങ്ങളുടെ സംഘടനയുടെ ലോബിയിങ്ങിനെ തുടർന്ന്  ലേലത്തിന് വെച്ച വനത്തിനുള്ളിലെ കൽക്കരി ബ്ലോക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എതിർപ്പുകളെ അവഗണിച്ചാണ് കൽക്കരി ബ്ലോക്ക്…

യുപിയിൽ 10,000 മദ്രസ അധ്യാപകരുടെയും 26 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

2004ൽ നിലവിൽ വന്ന  ഉത്തർപ്രദേശിലെ മദ്രസ നിയമം ഭരണഘടന വിരുദ്ധമാണെന്നും മതേതരത്വം എന്ന ആശയത്തിന് എതിരാണെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. മദ്രസകൾ അടച്ചുപൂട്ടണമെന്നുള്ള കോടതി ഉത്തരവ് വന്നതോടെ…

മോദി വർഷങ്ങൾ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കറുത്ത അധ്യായം

2014 മുതൽ 2022 വരെ 100474 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് ഒരു ദിവസം നടന്നത്…

ഞങ്ങളെ കാത്തിരിക്കുന്നവരുണ്ട്; സ്ത്രീയ്ക്ക് ‘ആശ’ നല്‍കിയ സാമൂഹ്യ മൂലധനം

ഞങ്ങള്‍ക്ക് വ്യക്തിപരമായി ആശ വര്‍ക്കര്‍ ആയതിനു ശേഷം നല്ല ധൈര്യവും ആത്മവിശ്വാസവും ഒക്കെ ലഭിച്ചിട്ടുണ്ട്. അത് ഒരു നേട്ടമാണ്. എന്ത് നേട്ടം ഉണ്ടായാലും സാമ്പത്തികമാണ് പ്രധാനം. ഈ…

ഇലക്ടറൽ ബോണ്ട്‌: സാൻ്റിയാഗോ മാർട്ടിനും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം

ന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത് ലോട്ടറി രാജാവായ  സാൻ്റിയാഗോ മാർട്ടിനാണ്. മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ 22 ഘട്ടങ്ങളിലായി…

മോദിയുമായി അടുത്ത ബന്ധം; ടോറന്റ് ഗ്രൂപ്പ് വാങ്ങിയത് 185 കോടിയുടെ ഇലക്ടറൽ ബോണ്ട്

ഞ്ച് വർഷം മുമ്പ് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 285 കോടി രൂപയുടെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്ന് ടോറന്റ് കമ്പനിക്ക് ഇളവ് നൽകിയിരുന്നു. എന്നാല്‍ 2019…