25 C
Kochi
Monday, October 21, 2019

കൊറിയൻ ഓപ്പൺ; ഡെൻമാർക്ക്‌ താരത്തെ വീഴ്ത്തി ഇന്ത്യയുടെ പി കശ്യപ് സെമിയിൽ

കൊറിയൻ ഓപ്പണിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്, ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി കശ്യപ് സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരം ജാന്‍ ഒ ജോര്‍ജെന്‍സെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തുകൊണ്ടാണ്...

വിരമിക്കൽ; ധോണിയോട് കാണിക്കുന്നത് നീതി കേടാണെന്ന് യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ഭൂമികയിൽ നാളുകൾ കഴിയവേ മുറുകി വരുകയാണ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള ചർച്ചകൾ. ലോകകപ്പിൽ ന്യൂസ്‌ലാൻഡിനെതിരെ ഇന്ത്യ സെമിയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ വേണ്ടയോ...

കൊറിയൻ ഓപ്പൺ; ഇന്ത്യയുടെ കശ്യപ് ക്വാര്‍ട്ടറിൽ; സിന്ധു ഉൾപ്പെടെ ഇന്ത്യൻ താരങ്ങളെല്ലാം പുറത്തായി

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന അഭിമാനമായി പി കശ്യപ്. 56 മിനുറ്റ് നീണ്ട മൂന്ന് വിറപ്പിക്കുന്ന ഗെയിമുകളിലൂടെ മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ കീഴടക്കി കശ്യപ് കടന്നത് ക്വാർട്ടർ ...

ആറാം പുരസ്ക്കാരം; ‘ഫിഫ ബെസ്ററ്’ നേടുമ്പോഴും മെസ്സിക്ക് പറയാനുള്ളത് ഇത് മാത്രം

ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി മുന്നോട്ട് വന്നത്. 2015ല്‍ തന്‍റെ...

ക്യാച്ചിലൂടെ ഹർദിക് പാണ്ഡ്യാ പുറത്ത്; മില്ലർ നേടിയത് ലോക റെക്കോർഡ്

ബെംഗളൂരു: ഇന്ത്യ, ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി-20യില്‍ നേടിയ ക്യാച്ചിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന ബഹുമതിയാണ് മില്ലര്‍ സ്വന്തം കൈപ്പിടിയിൽ...

ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം തിരുത്തി അമിത് പാംഘൽ

മോസ്‌കോ: ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി അമിത് പാംഘൽ. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ചരിത്രനേട്ടം ഇനി മുതൽ പാംഘലിനു സ്വന്തം. കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന...

ധോണി വിരമിക്കണമെന്ന് തുറന്നടിച്ചു സുനിൽ ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തിന് പുത്തൻ പരിവേഷം തന്നെ നൽകിയ 'ക്യാപ്റ്റൻ കൂൾ' എന്നറിയപ്പെടുന്ന ധോണിയ്ക്ക് പടിയിറങ്ങേണ്ട സമയമായെന്ന് നാല് ചുറ്റിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോഴിതാ രൂക്ഷ...

അവസാന കളിയില്ല, മടങ്ങി; ആറ് ബോളിൽ ആറ് സിക്സിന് ഇന്ന് 12 വയസ്സ്

വെള്ള കോട്ടുമിട്ട് ഒരു മുറുക്കുള്ളിലിരുന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാലാം നമ്പർ ബാറ്റ്സ്മാൻ യുവരാജ് എല്ലാവരോടും നന്ദിയറിയിച്ചു മടങ്ങിയിരുന്നു. ആ ദിവസം മറക്കാനാവാത്ത, യുവ്‌രാജിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും ആരാധകർക്ക് ഓർത്തുവയ്ക്കാൻ യുവി മറ്റൊരു...

മൊഹാലി ടി20 യിൽ ദക്ഷണാഫ്രിക്കയ്ക്കെതിരെ വിജയ തുടക്കവുമായി ഇന്ത്യ

മൊഹാലി: ആദ്യ കളി മഴമൂലം ഉപേക്ഷിച്ചെങ്കിലും രണ്ടാമൂഴത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി-20യില്‍ ഇന്ത്യക്ക് അത്യുജ്വല വിജയം. ദക്ഷിണാഫ്രിക്കയുടെ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറു പന്ത് ശേഷിക്കെ വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ തിരിച്ചു പിടിച്ചു....

വിനെഷ് ഫോഗാതിന് വെങ്കലം: 2020 ടോക്കിയോ ഗെയിമിൽ ഇടം നേടി

നൂർ-സുൽത്താൻ:2020 ലെ ടോക്കിയോ ഗെയിംസിനായി ഒളിമ്പിക് ക്വാട്ട നേടിയ ആദ്യ ഇന്ത്യൻ ഗുസ്തിക്കാരിയായ വിനെഷ് ഫൊഗാട്ട് ബുധനാഴ്ചയാണ് റെസ്ലിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയത്.53 കിലോ ഫ്രീസ്റ്റൈൽ വിഭാഗം വെങ്കല മെഡൽ മത്സരത്തിൽ...