34 C
Kochi
Tuesday, May 26, 2020

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന്...

വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് അവസരം

ഡൽഹി: മുൻ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ ആരാധകർക്ക് ഒരു സുവർണ്ണാവസരം. കൊവിഡ് രോഗബാധിതരെ സഹായിക്കന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാനാണ് ആരാധകരുമായി ഓൺലൈൻ ചെസ്സ് മത്സരത്തിൽ ആനന്ദ് പങ്കെടുക്കുക....

ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഐസൊലേഷനിൽ

ഡൽഹി: തുര്‍ക്കിയിലെ പരിശീലനം അത്‌ലറ്റിക് ഫെഡറേഷന്‍ റദ്ദാക്കിയതോടെ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ദില്ലിയിൽ തിരിച്ചെത്തി. എന്നാൽ, ചോപ്രയെ  പട്യാല നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ടസില്‍ 14 ദിവസത്തേക്ക്...

മുന്‍ സ്‍കോട്‍ലന്‍ഡ് ക്രിക്കറ്റ് താരത്തിന് കൊവിഡ് 19 ബാധ

എഡിൻബർഗ്: സ്‍കോട്‍ലന്‍ഡ് മുന്‍ ക്രിക്കറ്റർ മജീദ് ഹഖിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.  മുപ്പതിയേഴുകാരനായ താന്‍ സുഖംപ്രാപിച്ചു വരുന്നതായി താരം തന്നെ ട്വീറ്ററിലൂടെ അറിയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ  മജീദ് ഹഖ് ഓസ്ട്രേലിയയിലും...

കൊവിഡ് 19; ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത മത്സരങ്ങള്‍ റദ്ദാക്കി

ക്വലാലംപൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മുൻപ് വ്യക്തമാക്കിയതിനാൽ ഒളിംപിക്‌സ് യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട്...

ജനത കർഫ്യുവിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കർഫ്യൂ ആഹ്വാനത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍,...

കൊവിഡ് 19; ഇംഗ്ലീഷ് പ്രീമിയം ലീഗ് വീണ്ടും മാറ്റിവെച്ചു 

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നിർത്തിവെച്ചു. നേരത്തെ ഏപ്രില്‍ മൂന്ന് വരെയായിരുന്നു ലീഗ് മത്സരങ്ങള്‍ നിർത്തിവെച്ചത്....

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം

ഫുട്ബോൾ ലോകം കൊവിഡ് 19 ഭീഷണിയിൽ തുടരുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ബാധയില്ലെന്ന് സ്ഥിരീകരണം. യുണൈറ്റഡിന്‍റെ പരിശീലനം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. താരങ്ങളോട് വീട്ടിൽ ഫിറ്റ്നസ് പരിശീലനം നടത്താനാണ് ടീം...

ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്കും കൊവിഡ് ബാധ

കൊവിഡ് ലക്ഷണങ്ങളോട് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവന്‍റസിന്‍റെ ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്കും രോഗ ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനാകുന്ന രണ്ടാമത്തെ യുവന്‍റസ് താരമാണ് മറ്റ്യൂഡി. മുൻപ് യുവന്‍റസ് പ്രതിരോധ...

ഒളിംപിക്‌സിന് മാറ്റമുണ്ടാകില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചു

ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് ജപ്പാനിലെ ഒളിംപിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ അറിയിച്ചു. ഒളിംപിക്‌സിന്‍റെ സുരക്ഷിതത്വത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും കോവിഡ് ഭീഷണിയുണ്ടെങ്കിലും സമ്പൂർണ ഒളിംപിക്‌സ് തന്നെയാണ് ജപ്പാന്റെ ലക്ഷ്യമെന്നും ...