Wed. Jan 8th, 2025

Category: News Updates

ചീങ്കണ്ണിപ്പാറയിലെ  തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്

ചീങ്കണ്ണിപ്പാറ: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. എട്ട്​ ഏക്കറിലായി നിർമ്മിച്ച തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്നാണ് സമിതി…

കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കിരീടം പാലക്കാട് ഗവ വിക്ടോറിയ കോളേജിനും ബി സോണ്‍ കിരീടം കോഴിക്കോട് ദേവഗിരിക്കും

കോഴിക്കോട്/ പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ- സോണ്‍ ബി- സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. എ-സോണില്‍ പാലക്കാട് വിക്ടോറിയ ഗവ.കോളേജും, ബി-സോണില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും,…

കെ. സുരേന്ദ്രന്‍ കേസ്സില്‍ നിന്നും പിന്മാറി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

കോട്ടയം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു പിന്മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേസ് പിന്‍വലിക്കാന്‍ കോടതിയോട് ആവശ്യപ്പെടും. കേസ് വിജയിക്കണമെങ്കില്‍, 67 സാക്ഷികള്‍…

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി…

ഖത്തറിൽ പുതിയ കോറിഡോർ റോഡ് നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഖത്തർ: ഖത്തറിലെ ആദ്യ കോറിഡോർ റോഡ് പദ്ധതി, പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്‌ഘാടനം ചെയ്തു. കുവൈത്ത്‌ അമീർ, ഷെയ്‌ഖ്‌ സബാഹ്‌…

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര നേടി

മുംബൈ: ഇന്ത്യൻ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ തോൽപ്പിച്ച്, ഏകദിന പരമ്പര ഇന്ത്യ നേടി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴു…

സർക്കാർ മേഖലയിലെ ആദ്യ ട്രാൻസ്ജെന്റർ സ്കൂൾ പാകിസ്ഥാനിൽ തുറന്നു

പാകിസ്ഥാൻ: ലോകത്തു നടക്കുന്ന പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് രാജ്യത്തു ആദ്യമായി ട്രാന്സ്ജെന്ററുകൾക്കു മാത്രമായി ഒരു സ്കൂൾ തുടങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലോദ്രൻ ജില്ലയിലാണ്…

സ്തനാർബുദ പരിശോധനയ്ക്കുള്ള പിങ്ക് കാരവൻ യാത്ര ഷാർജയിൽ ആരംഭിച്ചു

ഷാർജ: ഏഴുദിവസം നീണ്ടുനിൽക്കുന്ന സ്തനാർബുദ പരിശോധനയ്ക്കുള്ള ഒമ്പതാം പിങ്ക് കാരവൻ യാത്ര ഷാർജ ഇക്വിസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്ബിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ…

യൂറോപ്യൻ ലീഗുകളിൽ വമ്പൻ ക്ലബുകൾക്ക് വിജയം

  സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡ് ലെവാന്‍റെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു തോൽപ്പിച്ചു. സൂപ്പർ താരങ്ങളായ കരീം ബെൻസേമയും ഗാരത് ബെയ്‍ലുമാണ് റയലിനായി ഗോളുകള്‍ നേടിയത്.…

മനുഷ്യന്റെ ഐക്യൂ നിരക്ക് താഴുന്നുവോ?

  ഇരുപതാം നൂറ്റാണ്ടിന്റെ നേട്ടമായി കണക്കാക്കുന്നത് മനുഷ്യ രാശിയുടെ ഐക്യു (ഇന്റലിജൻസ് കോഷ്യന്റ്) നിലവാരം മെച്ചപ്പെട്ടതാണ്. ദശാബ്ദങ്ങളായി ഇത്തരം ഐക്യു ലെവലുകള്‍ ഉയരുന്നതിനെ ഫ്ളെയിങ് എഫക്ട് എന്നാണ്…