Thu. Jan 9th, 2025

Category: News Updates

കുട്ടികള്‍ക്കായി സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പ്രസിദ്ധീകരിച്ചു. കേരള നിയമസഭയുടെ, സ്ത്രീകളുടേയും, കുട്ടികളുടേയും, ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി…

ഓഹരി വിപണിയിൽ ഇടിവ്

മുംബൈ: ഓഹരിവിപണിയിൽ ബുധനാഴ്ച വളരെയധികം ഏറ്റക്കുറച്ചിലുകളുണ്ടായി. സെൻസെക്സ് 600 പോയിന്റോളം താഴ്ന്നു. (36371 – 35735) നിഫ്റ്റി 180 പോയിന്റിൽ അധികം താഴ്ന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള…

ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ

ന്യുഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ, മിഗ് 21 പൈലറ്റ് അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായതായി വാർത്ത പ്രചരിക്കുന്നു. രണ്ട് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ, നടി നിമിഷ സജയൻ, കാന്തൻ ദി ലവർ ഓഫ് കളർ മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഷെരീഫ് സി. നിർമ്മാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയും, സൗബിൻ…

അമേരിക്കയിൽ കഴിഞ്ഞ നാലു വർഷത്തിൽ പീഡനത്തിനിരയായത് അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ 4556 കുഞ്ഞുങ്ങൾ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ കുഞ്ഞുങ്ങൾക്കെതിരെ കഴിഞ്ഞ നാലു വർഷം നടന്ന ലൈംഗിക പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നു. അമേരിക്കയിലേക്ക് നുഴഞ്ഞു…

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്,…

പൊതുഇടങ്ങളിലെ പരസ്യബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ഫ്‌ളക്‌സുകളും, പരസ്യ ബോര്‍ഡുകളും, ഹോര്‍ഡിങ്ങുകളും, ബാനറുകളും, കൊടികളും 10 ദിവസത്തിനകം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു ഹൈക്കോടതി അന്ത്യശാസനം…

സൗദി ചലച്ചിത്ര മേളയ്ക്ക് അടുത്ത മാസം ദമ്മാമിൽ തുടക്കം

ദമ്മാം: സൗദിയിലെ കൾച്ചറൽ ആന്റ് ആർട്​സ്​ അസോസിയേഷനും, കിങ്​ അബ്​ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള മാർച്ച്​ 21 മുതൽ…

സനത് ജയസൂര്യയ്ക്ക് ഐ.സി.സിയുടെ വിലക്ക്

ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍, അന്വേഷണവുമായി സഹകരിക്കാത്തതിനു, മുന്‍ ശ്രീലങ്കന്‍ നായകനും, സ്റ്റാർ ബാറ്റ്സ് മാനുമായിരുന്ന സനത് ജയസൂര്യയ്ക്കു ഐ.സി.സിയുടെ വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ…

പുൽവാമ ആക്രമണത്തിനു ഇന്ത്യയുടെ മറുപടി; അജിത് ഡോവലിലേക്ക് നീളുന്ന സംശയങ്ങൾ

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് വൈകിട്ടാണ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ്…