Sat. Jan 11th, 2025

Category: News Updates

ഡ്രൈവര്‍മാരില്ലാതെ അഗ്നിരക്ഷാസേന

തിരുവനന്തപുരം: ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാതെ വലഞ്ഞ് അഗ്നിരക്ഷാസേന. സംസ്ഥാനത്തെ 128-സ്റ്റേഷനുകളിലായി 800-ലധികം വാഹനങ്ങളും 1000-ല്‍ അധികം ജീവന്‍രക്ഷാ ഉപകരണങ്ങളും സേനയുടെ ഭാഗമായുണ്ട്. എന്നാല്‍, ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കേണ്ട ‘ഫയര്‍മാന്‍ ഡ്രൈവര്‍…

സര്‍ക്കാറിന്റെ അനാസ്ഥ: 300 മെഡിക്കൽ പി.ജി. സീറ്റ് നഷ്ടമായി

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തതിനെത്തുടര്‍ന്ന്, 300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു നഷ്ടമായി. മറ്റു സംസ്ഥാനങ്ങളും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളും…

13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കും – മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: ജില്ലയിലെ എല്ലാ എം.എല്‍.എമാരുടെയും ആസ്തി വികസന /പ്രദേശിക ഫണ്ട് ഉപയോഗിച്ച് 13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്കു നല്‍കുമെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി…

മാർച്ച് 12 നു രാഹുല്‍ ഗാന്ധി പെരിയയില്‍ സന്ദർശനത്തിനെത്തും

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ, കൃപേഷിന്റേയും, ശരത് ലാലിന്റേയും വീടുകളില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12 നു കല്യോട്ടെത്തുമെന്നാണു…

ലോകസഭ തിരഞ്ഞെടുപ്പ്: നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ്

കൊച്ചി: ലോകസഭ തിരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസ്സിനു രണ്ടു സീറ്റുകൾ വേണമെന്ന നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ്. കോട്ടയത്തിനു പുറമെ, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളിലാണ് സീറ്റ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിൽ…

അനാവശ്യ വിവാദങ്ങള്‍ വികസനത്തിനു തടസ്സമാകുന്നു: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കോഴിക്കോട്: അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി വികസനത്തിനു തടസ്സം സൃഷ്ടിക്കുന്ന പ്രവണതയുണ്ടെന്നും, ഇതു നല്ലതല്ലെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പയ്യോളി നഗരസഭയിലെ ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം,…

ലോ​കസഭ തി​ര​ഞ്ഞെ​ടുപ്പ്: സി​.പി​.ഐ​ സ്ഥാ​നാ​ര്‍ത്ഥി​ക​ളു​ടെ അന്തിമ പട്ടികയായി

തി​രു​വ​ന​ന്ത​പു​രം: ലോകസഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി​.ഐ​ സ്ഥാ​നാ​ര്‍ത്ഥി​ക​ളു​ടെ അന്തിമ പട്ടികയായി. തൃശൂരില്‍ അഞ്ചു കൊല്ലം മുമ്പ്, കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ, സി.എന്‍. ജയദേവന് ഇത്തവണ സീറ്റു നല്‍കുന്നില്ല. പകരം മുന്‍…

മലപ്പുറം നഗരസഭയിലെ ആദ്യ ബഡ്സ് സ്കൂളിനു നാളെ തുടക്കം

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികൾക്കായി, മലപ്പുറം നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ ബഡ്സ് സ്കൂളിനു നാളെ തുടക്കമാവും. നഗരസഭയിലെ 36-ാം വാർഡിലെ വട്ടിപ്പാറയിൽ ആരംഭിക്കുന്ന പേൾസ് ബഡ്‌സ് സ്കൂൾ, കുട്ടികൾക്കു മാത്രമല്ല, അവരുടെ…

കാലിക്കറ്റ് സി സോൺ കലാകിരീടം വീണ്ടും മമ്പാട് എം.ഇ.എസിന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി സോൺ കലാകിരീടം തുടർച്ചയായി രണ്ടാം തവണയും മമ്പാട് എം.ഇ.എസ്. കോളേജിന്. ഗ്രൂപ്പ് ഇനങ്ങളിൽ ആധിപത്യം പുലർത്തി 152 പോയിന്റ് നേടിയാണ് മമ്പാട്…

ഹിമാചലിൽ മഞ്ഞിടിച്ചിൽ: കാണാതായ അഞ്ചു സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഹിമാചൽ പ്രദേശ്: കിന്നൌരിൽ കനത്ത മഞ്ഞു വീഴ്ചയില്‍പ്പെട്ടു കാണാതായ സൈനികരിൽ ഒരാളുടെ മൃതദേഹം, ശനിയാഴ്ച കണ്ടെത്തി. ഫെബ്രുവരി 20 നു കിന്നൌർ ജില്ലയിലെ ഷിപ്‌കി ലാ ബോർ‍ഡറില്‍…