പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ ഇന്നു കോൺഗ്രസിൽ ചേരും
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം നൽകിയ പാട്ടിദാർ അനാമത് ആന്തോളൻ സമിതി (PAAS) നേതാവ് ഹാർദിക് പട്ടേൽ, ഇന്നു കോൺഗ്രസ്സിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ…
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം നൽകിയ പാട്ടിദാർ അനാമത് ആന്തോളൻ സമിതി (PAAS) നേതാവ് ഹാർദിക് പട്ടേൽ, ഇന്നു കോൺഗ്രസ്സിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ…
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. സിറ്റി സ്വന്തം തട്ടകത്തിൽ വാറ്റ്ഫോഡിനെ 3-1 നു കീഴടക്കിയപ്പോൾ ലിവർപൂൾ…
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച്…
ന്യൂഡല്‍ഹി സോഷ്യല്‍മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് ചെലവാക്കുന്ന തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍…
കോഴിക്കോട്: വേനല്‍ കടുത്തതോടെ ചെറു മീന്‍ അടക്കമുള്ള മീനുകളുടെ ലഭ്യത കുറഞ്ഞു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇതോടെ വഴിയാധാരമായി. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകല്‍ സമയത്ത് കടലില്‍…
കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും, ലഘു ലേഖകളിലും, പ്രിന്റു ചെയ്ത മറ്റു പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും, പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ്…
കൊച്ചി: ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീസിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം റോഡുവക്കില്‍ തള്ളാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കാക്കനാട് ഓലിമുകള്‍…
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നേതാക്കൾക്കു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി കോടതി. അനുമതി ഇല്ലാതെ കുറ്റപത്രം…
ന്യൂഡൽഹി: റംസാൻ മാസം പൂർണ്ണമായും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. റംസാൻ മാസത്തിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് തീയതികളെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ, ജനങ്ങള്‍ക്കു തന്നെ വേഗത്തില്‍ പരാതിപ്പെടുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ‘സിവിജില്‍…