Mon. Jan 13th, 2025

Category: News Updates

ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക റെയ്‌ഡ്‌

ജിദ്ദ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ജിദ്ദ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ചെറുകിട…

ജപ്പാൻകാരി കെയിൻ ടനാക്ക ലോകമുത്തശ്ശി

ടോക്കിയോ: ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി 116 വയസ്സുകാരി കെയിൻ ടനാക്ക ഗിന്നസ് ബുക്കിൽ. ഇതിനു മുൻപ് ലോക മുത്തശ്ശി പദവിയിലിരുന്ന 2 പേരും ജപ്പാൻകാർ ആയിരുന്നു.…

ഇന്ദിരയ്ക്കു ശേഷം വീണ്ടുമൊരു വനിത രാജ്യം ഭരിക്കുമോ?

ന്യൂഡല്‍ഹി: ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം 1966 ജനുവരി 19 നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ ഇന്ദിര യുഗം…

ലോകസഭ തിരഞ്ഞെടുപ്പ്: തൃണമൂൽ കോൺഗ്രസ്സിനു ബംഗാളിൽ പതിനേഴു വനിതാസ്ഥാനാർത്ഥികൾ

കൊൽക്കത്ത: ബംഗാളിൽ നിന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ പേര് തൃണമൂൽ കോൺഗ്രസ്സ് പുറത്തുവിട്ടു. ബംഗാളിൽ ആകെ 42 മണ്ഡലങ്ങളാണുളത്. അതിൽ തൃണമൂൽ കോൺഗ്രസ്സിന്റെ 42…

“ലോകസഭ തിരഞ്ഞെടുപ്പിലെ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിച്ചേക്കാം”

കൊച്ചി: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ, സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്ന് ഐ.ടി വ്യവസായ പ്രമുഖൻ ടി.വി. മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു,…

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കായികലോകത്തു നിന്ന് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ..പി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിറ്റിങ്…

എല്ലാ തടവുപുള്ളികൾക്കും പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: നിയമം അനുസരിച്ച്, വിദേശിയോ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരോ അല്ലാത്ത എല്ലാ തടവു പുള്ളികൾക്കും മാതാപിതാക്കൾ, ഭാര്യ, തുടങ്ങിയവരുടെ മരണത്തിനു പതിനാലു ദിവസത്തെ അടിയന്തര പരോളിന് അർഹതയുണ്ടെന്ന് ബോംബെ…

ഗിന്നസ് റെക്കോർഡിനു തയ്യാറെടുത്ത് ടൊവിനോയുടെ ലൂക്ക

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ “ഡ്രീം ക്യാച്ചര്‍” കൊച്ചിയില്‍ ഒരുക്കി, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ തയ്യാറെടുക്കുകയാണ് ടൊവിനോ തോമസ് നായകനാവുന്ന ലൂക്ക എന്ന…

സുരക്ഷ പ്രശ്നം: വയനാട് സന്ദര്‍ശനം ഒഴിവാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍…

ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി

ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നു വന്‍ ആയുധശേഖരം പിടികൂടി. വെണ്‍മണി പടിഞ്ഞാറ് വാര്യം മുറിയില്‍ ഉത്തമ(61)ന്റെ വീട്ടില്‍ നിന്നാണ് ഏഴുവാളുകളും ഒരു ചുരികയും കണ്ടെടുത്തത്. വെണ്‍മണി…