Sat. Nov 16th, 2024

Category: News Updates

സംസ്ഥാന വ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു നാളെ, ബുധനാഴ്ച, ചരക്കു ലോറികള്‍ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധസമരം. സംസ്ഥാനത്ത്, അന്യായമായി ലോറി ഉടമകളില്‍നിന്നും, തൊഴിലാളികളില്‍നിന്നും…

പതിമൂന്നു മത്സരങ്ങൾക്കൊടുവിൽ ഗോകുലം കേരളയ്ക്ക് ആശ്വാസ വിജയം

കോഴിക്കോട്: ഐ ലീഗിൽ നിര്‍ണായക ഹോം മത്സരത്തില്‍, നെരോക്ക എഫ്‌സിക്കെതിരെ കേരള ടീമായ ഗോകുലം കേരളയ്ക്ക് ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ഗോകുലം 2-1…

ആഭ്യന്തര വ്യോമവിപണിയിൽ “ഇൻഡിഗോ” ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടർ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പുറത്തിറക്കിയ ജനുവരിയിലെ കണക്കുകൾ പ്രകാരം “ഇൻഡിഗോ എയർലൈൻസ്” ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ…

കാസര്‍കോട് ഇരട്ടക്കൊലപാതകം: ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാന്‍ – ഡീന്‍ കുര്യാക്കോസ്

കോഴിക്കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കാസര്‍കോട് പെരിയയില്‍…

കേരളത്തിനു പൊള്ളുന്നു

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. 4 ഡിഗ്രി വരെ കൂടും. അതേസമയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, മേഖലകളില്‍ ശരാശരിയില്‍ നിന്നും എട്ടു…

ബഷീറിനെ കൊന്നത് പകരം വീട്ടാന്‍: പ്രതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കൊല്ലം: ചിതറയിലെ ബഷീറിന്റെ കൊലപാതകം, പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്റെ മൊഴി. തെളിവെടുപ്പിനിടെയാണ് ഷാജഹാന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ എത്തിയ സമയത്ത് ബഷീര്‍ കുളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നെന്നും…

ബഷീറിന്റെ കൊലപാതകം രാഷ്ട്രീയമല്ലെന്ന് ബന്ധുക്കൾ

കൊല്ലം: കൊല്ലം ചിതറയിൽ, സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീറിന്റെ (70) കൊലപാതകം രാഷ്ട്രീയ വൈരാഗ്യമല്ലെന്നു ബന്ധുക്കൾ. രാഷ്ട്രീയ കൊലപാതകമാണെന്ന, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന…

യു.എ.ഇ യിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നിർബ്ബന്ധമാക്കും

അബുദാബി: യു.എ.ഇ യിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, സ്വദേശികളും വിദേശികളുമെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ്…

വിനോദസഞ്ചാര, വിദേശനിക്ഷേപ മേഖലകളിൽ പുതിയ കാൽവെയ്പുമായി സൗദി അറേബ്യ

റിയാദ്: ലോകത്തിലെ പ്രധാന സന്ദര്‍ശക കേന്ദ്രമായി സൗദി അറേബ്യയെ മാറ്റാന്‍ ലക്ഷ്യമിട്ടും, വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായി പ്രത്യേക ഇവന്റ് വിസകൾ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് നടക്കുന്ന…

നിർണ്ണായക മത്സരത്തിൽ ലിവർപൂളിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾക്കു തിരിച്ചടി. ഞായറാഴ്ച നടന്ന മത്സരത്തിൽ എവർട്ടനെതിരെ സമനില വഴങ്ങിയതാണ് ലിവർപൂളിനു തിരിച്ചടിയായത്. സൂപ്പർതാരം മുഹമ്മദ് സലാ രണ്ടു സുവർണാവസരങ്ങൾ…