വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി
ന്യൂഡൽഹി: എത്യോപ്യയിലെ വിമാനാപകടത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി രൂപമെടുക്കുന്നു. വിവിധ രാജ്യങ്ങളിലായി ഏകദേശം…