Sat. Nov 16th, 2024

Category: News Updates

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്താന്‍ ഓട്ടോമാറ്റിക് സംവിധാനം വരുന്നു

തൃശ്ശൂര്‍: സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്താന്‍ അതിര്‍ത്തിയിലെ റോഡുകളില്‍ ഓട്ടോമാറ്റിക് സംവിധാനമൊരുക്കുന്നു. നമ്പര്‍ പ്ലേറ്റുകള്‍ രേഖപ്പെടുത്തി ആവശ്യാനുസരണം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത…

ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റണ്‍: സൈന നെഹ്‌വാൾ ക്വാര്‍ട്ടറില്‍

ബിര്‍മിങ്ഹാം: ഇന്ത്യന്‍ താരം സൈന നെഹ്‌വാൾ, ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ജേസര്‍ഫെല്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍…

കുവൈത്തിൽ ഞായറാഴ്ച മുതൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കില്ല

കുവൈത്ത് സിറ്റി: വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് കുവൈത്ത് ഒഴിവാക്കുന്നു. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്‌പോര്‍ട്ടിന് പകരം, സിവില്‍ ഐ.ഡി കാര്‍ഡ് നല്‍കിയാല്‍ മതിയാകും. കുവൈത്ത്…

വനിതാ ദിനം: പോലീസ് സ്റ്റേഷനുകള്‍ ഇന്നു വനിതകള്‍ ഭരിക്കും

തിരുവനന്തപുരം : വനിതാ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഇന്നു വനിതകള്‍ ഭരിക്കും. സ്റ്റേഷനുകളുടെ ഭരണം ഇന്നു പൂര്‍ണമായും വനിതകള്‍ക്ക് കൈമാറും. പരമാവധി പോലീസ് സ്റ്റേഷനുകളില്‍,…

ഓസ്ട്രേലിയയിൽ ഇന്ത്യക്കാരി ദന്തഡോക്ടറുടെ മൃതദേഹം കാറിനുള്ളിലെ സ്യൂട്ട്കേസിൽ

സിഡ്‌നി: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രീതി റെഡ്‌ഡി എന്ന 32കാരിയുടെ മ‍ൃതദേഹമാണ് സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. കിഴക്കൻ സിഡ്നിയിലെ കിങ്‌സ്‌ഫോർഡിൽ…

ദൂരദർശൻ ടെലിഫിലിമുകളെ ഓർമ്മിപ്പിക്കുന്ന, ഒട്ടുമേ മികച്ചതല്ലാത്ത കാന്തൻ ദി ലവർ ഓഫ് കളർ’

നാല്പത്തി ഒൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചിത്രമാണ് ‘കാന്തൻ ദി ലവർ ഓഫ് കളർ’. ഷെരീഫ് ഈസ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച…

ഡോ. ഔസാഫ് സയീദ് സൗദിയിലെ പുതിയ ഇന്ത്യൻ അംബാസിഡർ

റിയാദ്: സൗദിയിലെ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ഔസാഫ് സയീദിനെ നിയമിച്ചു. ഇപ്പോൾ സീഷെൽസിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായ ഡോ. ഔസാഫ്, കാലാവധി അവസാനിച്ചു മടങ്ങുന്ന ഡോ. അഹമ്മദ് ജാവേദിന്റെ…

പുസ്തക സഞ്ചാരിയായി ജീവിച്ചു വിടപറഞ്ഞ അക്ഷര സ്നേഹി

രാജ്ഷെഹി, ബംഗ്ലാദേശ്: ദരിദ്രമായ ചുറ്റുപാടുകളോടു പടവെട്ടി, ഒരു മനുഷ്യായുസ്സു മുഴുവൻ മറ്റുള്ളവരിലേക്ക് അറിവു പകരാനുള്ള പ്രയത്‌നങ്ങൾ നടത്തുക. ജീവിതം തന്നെ ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയാക്കി മാറ്റുക. ഇങ്ങനെയൊരു…

സ്പേസ് എക്സ് – ഡ്രാഗൺ കാപ്സ്യൂളിന്റെ ആദ്യഘട്ടം വിജയകരം

ഫ്ലോറിഡ: അമേരിക്കൻ സ്വകാര്യ കമ്പനിയായ “സ്പേസ് എക്സ്” ബഹിരാകാശ നിലയത്തിലേക്കു സഞ്ചാരികളെ എത്തിക്കാനുള്ള ബഹിരാകാശ വാഹനമായ “ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍” പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സെന്ററിൽ…

ഇരുപതു രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: 20 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്ര ധനകാര്യം മന്ത്രാലയത്തിന്റെ തീരുമാനം. 27 എം.എം വലിപ്പമുള്ള 12 വശങ്ങളുള്ള പോളിഗോൺ ശൈലിയിലാണ് പുതിയ നാണയം ഒരുക്കിയിരിക്കുന്നത്. പുതിയ…