Sat. Sep 21st, 2024

Category: News Updates

ജൈവമാലിന്യ സംസ്‌കരണത്തിന് ചിലവു കുറഞ്ഞ മാര്‍ഗങ്ങളുമായി ശുചിത്വ മിഷന്‍

കോഴിക്കോട്: സ്ഥലപരിമിതിയുള്ളവര്‍ക്ക്, ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവു കുറഞ്ഞ രീതിയിലൂടെ സംസ്കരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന…

അവസാന പന്തിൽ ഓസീസിന് വിജയം

വിശാഖപട്ടണം: ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വൻറി-20 മത്സരത്തിൽ, ഇന്ത്യയ്ക്കു തോൽവി. വിശാഖപട്ടണത്തെ വൈ എസ് ആർ സ്റ്റേഡിയത്തിൽ, അവസാനപന്തു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ,…

റീമ ബിന്‍ത് ബന്തര്‍ അല്‍ സൗദ് അമേരിക്കയിലെ ആദ്യത്തെ വനിതാ സൗദി അംബാസിഡർ

സൗദി അറേബ്യ: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ അമേരിക്കയിൽ അംബാസഡറായി നിയമിച്ചു. റീമ ബിന്‍ത് ബന്തര്‍ അല്‍ സൗദിനെ, ആദ്യ വനിതാ അംബാസഡറായി നിയോഗിച്ചുകൊണ്ടുള്ള…

ബംഗ്ലാദേശ് വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി

ദുബായ്: ദുബായിലേക്കുള്ള ബംഗ്ലാദേശ് വിമാനം റാഞ്ചാൻ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക- ദുബായ് വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്. ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ധാക്കയില്‍നിന്ന്,…

കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാർക്ക് രക്ഷകരായി ദുബായ് പൊലീസ്

ദുബായ്: ദുബായിൽ കപ്പല്‍ പാറയിലിടിച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാര്‍ക്ക് രക്ഷകരായി ദുബായ് പൊലീസ്. ഖദീജ – 7 എന്ന കപ്പലാണ് സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍…

പോർവിമാനമായ “തേജസിൽ” സഹപൈലറ്റായി ബാറ്റ്മിന്റൺ താരം പി.വി. സിന്ധു

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു പോർവിമാനമായ തേജസിൽ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാറ്റ്മിന്റൺ താരം പി.വി. സിന്ധു സ്വന്തമാക്കി. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ…

ഗതാഗതക്കുരുക്കിൽപ്പെട്ട് ആരോഗ്യമന്ത്രി; എസ് ഐ അരിശം തീര്‍ത്തത് മാദ്ധ്യമ പ്രവര്‍ത്തകരോട്

കോഴിക്കോട്: വളയം ഗവ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി പ്രദേശത്തെ കനത്ത ഗതാഗത കുരുക്കില്‍പ്പെട്ടു വലഞ്ഞു. മന്ത്രി പരിപാടികളെല്ലാം നേരത്തെ അറിയിച്ചിരുന്നെങ്കിലും…

എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം

മലപ്പുറം: എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി…

കൊളംബിയൻ, ബ്രസീൽ അതിർത്തികൾ അടച്ചു: വെനിസ്വലയിൽ സംഘർഷം

വെനിസ്വല: അമേരിക്കൻ മ​ധ്യ​സ്​​ഥ​ത​യി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യം വെ​നി​സ്വല​യി​ലെ​ത്തു​ന്ന​തു​ ത​ട​യാ​ൻ, വെനിസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോ കൊളംബിയൻ അതിർത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ കാരണത്താൽ ബ്രസീൽ അതിർത്തിയും…

മാരുതിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ കാറുകൾ ഇനി ഇലക്ട്രിക്കിലേക്കു മാറ്റാം

തെലങ്കാന: കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകൾക്കു പരമ്പരാഗത ഇന്ധന വാഹനങ്ങളോട് പ്രിയം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള…