Fri. Sep 20th, 2024

Category: News Updates

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ്…

എസ്.എസ്.എല്‍ .സി. ഉത്തരക്കടലാസ്സുകള്‍ റോഡരികില്‍ നിന്നു കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി

കോഴിക്കോട്: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍, കായണ്ണ അങ്ങാടിക്കു സമീപം റോഡരികില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തി. സ്‌കൂൾ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ തപാല്‍ വഴി അയയ്ക്കാനായി…

അവിശ്വസനീയ തിരിച്ചുവരവോടെ യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ടൂറിൻ: ഫുട്ബോൾ കളത്തിൽ ചരിത്രം കുറിച്ച മറ്റൊരു തിരിച്ചുവരവിൽ, അത്‍ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി യുവെന്റസ് എഫ് സി, ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം മൈതാനത്തു…

ഓസീസിനെതിരെ ഏകദിന പരമ്പര കൈവിട്ടു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു ആശങ്ക

ന്യൂഡൽഹി: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു കടുത്ത ആശങ്കകൾ സമ്മാനിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പരയും സ്വന്തമാക്കി. നേരത്തെ ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍…

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചലച്ചിത്രത്തിനു പുറമെ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പരയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പര പ്രഖ്യാപിച്ച് ഓൺലൈൻ ചലച്ചിത്ര വിതരണ സ്ഥാപനമായ ഇറോസ് നൗ. ഏപ്രിൽ മാസം മുതൽ പരമ്പര ലഭ്യമാക്കുവാനാണ്…

മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം

ജിദ്ദ: മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം നടപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. മക്കയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,435 ടൂറിസം സ്ഥാപനങ്ങളുണ്ട്. കൂടാതെ ടൂറിസം,…

സന്ദർശക ബാഹുല്യം കണക്കിലെടുത്ത് ഗ്ലോബൽ വില്ലേജ് ഒരാഴ്ച കൂടി നീട്ടി

ദുബായ്: സന്ദർശകരുടെ എണ്ണം വർദ്ധിച്ചതിനാൽ “ദുബായ് ഗ്ലോബൽ വില്ലേജ്” ഒരാഴ്ച കൂടി നീട്ടാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ 13 ആണ് ഗ്ലോബൽ വില്ലേജ് സീസൺ-23 അവസാനിക്കേണ്ട ദിവസം.…

മോദിയുടെ ജന്മനാട്ടില്‍ അങ്കം കുറിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി. തകര്‍ന്നടിയുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി രാജ്യം പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും, മോദിയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സും, തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി…

മ​സൂ​ദ് അ​സ്ഹറിനെ​ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ​ ചൈന നാലാമതും വീറ്റോ ചെയ്തു

ബെയ്‌ജിംഗ്: ജ​യ്ഷെ മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും നേ​താ​വു​മാ​യ മ​സൂ​ദ് അ​സ്ഹറിനെ​, യു.എൻ. രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ,​ ചൈ​ന വീ​റ്റോ ചെയ്തു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു.​എ​ൻ.…

സർഫ് എക്സലിന്റെ പരസ്യത്തിനെതിരെയുള്ള പ്രതിഷേധം ചെന്നെത്തിയത് മൈക്രോസോഫ്റ്റ് എക്സലിന്റെ റിവ്യൂ പേജുകളിൽ

വാഷിംഗ് പൗഡറായ സർഫ് എക്സലിനും, സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ ആയ മൈക്രോസോഫ്ട് ആയ മൈക്രോസോഫ്ട് എക്സലിനും എന്തെങ്കിലും പൊതു പ്രത്യേകതകൾ ഉണ്ടോ? ഉണ്ടെന്നാണ് സംഘ പരിവാറിന്റെ കണ്ടെത്തൽ.…