Tue. May 13th, 2025

Category: News Updates

എന്റെ മുദ്രാവാക്യം ജയ് ഹിന്ദ് എന്നും വന്ദേ മാതരം എന്നുമാണ് ജയ് ശ്രീരാം എന്നല്ല: മമത ബാനർജി

കൊൽക്കത്ത: താനും തന്റെ പാർട്ടിയും വിശ്വസിക്കുന്നത് ജയ് ഹിന്ദ് എന്നു പറയുന്നതിലാണെന്നും, ജയ് ശ്രീരാം എന്നു പറയുന്നതിലല്ലെന്നും, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി,…

ദേശീയപാതാവികസനം: കേരളത്തെ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: കേരളത്തിന്റെ ദേശീയപാതാവികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിലെ ദേശീയപാതാവികസനത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…

ലോക്സഭ തിരഞ്ഞെടുപ്പ്: വിജയസാദ്ധ്യത വിലയിരുത്താൻ സി.പി.ഐ. എക്സിക്യൂട്ടീവ് യോഗം ചേർന്നു

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ ജയസാധ്യത സി.പി.ഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തി. വയനാട് ഒഴികെ മത്സരിച്ച മൂന്നു സീറ്റിലും ജയിക്കുമെന്നാണ് സി.പി.ഐ. വിലയിരുത്തിയത്. തിരുവനന്തപുരത്ത് നടന്ന സി.പി.ഐ.…

തീവണ്ടി തെലുങ്കിലേക്കോടുന്നു

നവാഗതനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്നാണ് തെലുങ്കിലെ പേര്. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ്…

ട്വിറ്ററിനെ വിമർശിച്ച് മെഹബൂബ മുഫ്തി

ജമ്മു കാശ്മീർ: ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ട് നേതാവ് മെഹബൂബ മുഫ്തി. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞ സിങ്…

കുഞ്ഞിന്റെ ചികിത്സ: ആരോഗ്യമന്ത്രിയുടെ അതിവേഗ ഇടപെടൽ

കൊച്ചി: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് എറണാകുളം ലിസി ആശുപത്രിയിലെത്തി. വഴിക്കടവ് സ്വദേശികളായ ഷാജഹാന്‍ ജംഷീല ദമ്പതികളുടെ പെണ്‍കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്. മന്ത്രി…

ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കരുതെന്ന് കളക്ടർ ടി.വി. അനുപമ

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന വിഷയത്തില്‍ കര്‍ശന നിലപാടുമായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ പൂരത്തിന് പങ്കെടുപ്പിക്കാന്‍ പാടില്ല. ഇത്തരം…

രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍…

സിഖ് വിരുദ്ധ കലാപം: രാജീവ് ഗാന്ധിയ്ക്കെതിരെ ബി.ജെ.പി. ആരോപണം

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി. 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി.…

മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം അന്താരാഷ്ട്ര ഗൂഢാലോചന: എ.പി.അഹമ്മദ്

കോഴിക്കോട്: എഴുത്തുകാരി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് നേതാവിന് സൗദി അറേബ്യയിലെ ഒരു സംഘടന പത്തുലക്ഷം ഡോളര്‍ നല്‍കിയെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സാമൂഹികപ്രവർത്തകൻ എ.പി.അഹമ്മദ്…