Sun. Aug 24th, 2025

Category: News Updates

ഉത്തർപ്രദേശ്: ആംബുലൻസ് സൌകര്യം നിഷേധിച്ചു; അമ്മ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്കു ചുമന്നു

ഷാജഹാൻപുർ: ആംബുലൻസ് സൌകര്യം നിഷേധിച്ചതുകാരണം, ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടിവന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണു സംഭവം നടന്നത്. കടുത്ത പനി ബാധിച്ചിരുന്ന കുഞ്ഞുമായി ആശുപത്രിയിലെത്തിയ മാതാപിതാക്കളോട്…

ഐ.എസ്. ആക്രമണ ഭീഷണി: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: ഐ.എസ്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ അതീവജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ…

യു.എ.ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു

ദുബായ്: വന്‍കിട നിക്ഷേപകര്‍, സംരംഭകര്‍, മികവുറ്റ ഗവേഷകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് യു.എ.ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്.…

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ജൂൺ 5 മുതൽ ജൂലൈ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ വിളിച്ചുചേർത്ത മത്സ്യത്തൊഴിലാളികളുടെ…

ദേശീയ തലത്തിൽ നട്ടെല്ലൊടിഞ്ഞ കോൺഗ്രസ്സ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര വിജയം നേടിയെങ്കിലും 133 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് ഇന്ത്യൻ രാഷ്ട്രീയ…

ബ്രദേഴ്‌സ് ഡേ: കലാഭവൻ ഷാജോൺ മലയാളികൾക്കായി ഒരുക്കുന്ന ഓണസമ്മാനം

അഭിനേതാവായ കലാഭവൻ ഷാജോൺ സംവിധായകനാവുന്നു. പൃഥ്വിരാജ് നായകനാവുന്ന ചിത്രം “ബ്രദേഴ്‌സ് ഡേ” സംവിധാനം ചെയ്യുന്നത് ഷാജോണാണ്. ഐശ്യര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രയാഗ മാർട്ടിൻ, മിയ എനിവരും ചിത്രത്തിലുണ്ട്.…

പ്രേം സിങ് തമംഗ് സിക്കിമിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

ഗാംഗ്‌ടോക്ക്: സിക്കിം ക്രാന്തികാരി മോർച്ചയുടെ അദ്ധ്യക്ഷനായ പ്രേം സിങ് തമംഗ് (പി.എസ്.ഗോലേ) സിക്കിമിന്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ഗംഗാപ്രസാദാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. സിക്കിം ക്രാന്തികാരി…

കൊച്ചിയിൽ തീപിടിത്തം

കൊച്ചി: കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റൈൽ‌സ് എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍…

പി.ജെ. ജോസഫിന് നിയമസഭയിൽ മുൻ‌നിരയിൽ ഇരിപ്പിടം

തിരുവനന്തപുരം: കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് നിയമസഭയിൽ മുൻനിരയിൽ ഇരിപ്പിടം നൽകി. പാർട്ടിയിലെ മുതിർന്ന നിയമസഭാഗം എന്ന നിലയ്ക്കാണ് ഇത്. നിയമസഭാസമ്മേളനത്തിൽ മുൻനിരയിലെ സീറ്റ് പി.ജെ.…

പീഡനപരാതി: പി.കെ. ശശി. എം.എൽ.എയുടെ സസ്പെൻഷൻ അവസാനിച്ചു

പാലക്കാട്: പി.കെ.ശശി എം.എൽ.എയുടെ സസ്പെൻഷൻ അവസാനിച്ചു. ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായ ഒരു സ്ത്രീ, ശശിയ്ക്കെതിരായി, പാർട്ടി ജനറൽ സെക്രട്ടറിക്കു നൽകിയ പീഡനപരാതിയെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടി, 2018…