Thu. Sep 18th, 2025

Category: News Updates

‘സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് ലവ് സ്റ്റോറികളാണ്, ഹേറ്റ് സ്റ്റോറികളല്ല’: ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറികളാണെന്നും ഹേറ്റ് സ്റ്റോറികളല്ലെന്നും ഗീവര്‍ഗീസ് കൂറിലോസ്. ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച…

യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; പതിനൊന്നാമത്തെ മരണം

വാഷിംഗ്ടൺ: യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫത്താണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ച…

‘റഫ ആക്രമിക്കാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്’; നെതന്യാഹു

തെൽ അവീവ്: റഫ ആക്രമിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ…

‘കേരളാ സ്റ്റോറി’ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്: ചാണ്ടി ഉമ്മൻ

തൃശൂർ: കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ ഇടുക്കി രൂപത പ്രദർശിപ്പിച്ചതിൽ…

‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപത

വയനാട്: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപത. ശനിയാഴ്ചയാണ് രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുക. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന…

യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; ഫോണുകളും പണവും ആഭരണവും നഷ്ടപ്പെട്ടു

സേലം: യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും പണവും ആഭരണവും ക്രെഡിറ്റ് കാർഡുകളും ബാഗുകളും നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെ ധർമപുരിക്കും സേലത്തിനും…

ആറ് വയസുകാരിയെ 11കാരൻ ബലാത്സംഗത്തിനിരയാക്കി; പെൺകുട്ടിയുടെ നില ഗുരുതരം

ലഖ്നൗ: ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് 11കാരൻ. പോലീസ് 11കാരനെ കസ്റ്റഡിയിലെടുത്തു. യുപി ആഗ്രയിലെ ഒരു ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില…

മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ രക്തം കൊണ്ട് കാളിക്ക് വഴിപാട്; യുവാവ് വിരൽ മുറിച്ചു

ബെംഗളുരു: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വേണ്ടി ദേവിക്ക് വഴിപാടായി രക്തം നൽകുന്നതിനിടയിൽ അബദ്ധത്തിൽ വിരൽ മുറിച്ചു. കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലെ സോനാർവാഡ സ്വദേശിയായ…

‘ബീഫ് കഴിക്കാറില്ല, ഞാൻ അഭിമാനമുള്ള ഹിന്ദുവാണ്’: കങ്കണ റണൗട്ട്

മുംബൈ: താൻ ബീഫ് കഴിക്കാറില്ലെന്നും അഭിമാനമുള്ള ഹിന്ദുവാണെന്നും നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നുവെന്ന് കങ്കണ നേരത്തെ പറഞ്ഞതായി കോൺഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍…

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശം മനുഷ്യാവകാശമാണ്: സുപ്രീം കോടതി

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശം ഭരണഘടനയിലെ ഒരു പ്രത്യേക മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയിൽ ഈ അവകാശങ്ങൾ അംഗീകരിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കുന്നു.…