മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹർജി കോടതി തള്ളി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.…
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.…
കൊച്ചി: പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്കാരം. എറണാകുളം സൗത്ത് പോലീസും കൊച്ചി കോർപറേഷനുമാണ് ചടങ്ങുകൾക്ക്…
തിരുപ്പതി: അധികാരത്തിലെത്തിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻഡിഎ സർക്കാർ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ആന്ധ്രയിലെ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാജ്നാഥ്…
കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും…
പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ശനിയാഴ്ച ചത്തത്. സമീപത്തെ വീട്ടുകാർ…
ബെംഗളുരു: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി മകനെ മുതലകളുള്ള നദിയിലേക്ക് എറിഞ്ഞ് കൊന്നു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ജനനം മുതൽ കേൾവിയും സംസാരശേഷിയും ഇല്ലാത്ത…
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ താത്കാലിക ഇരുമ്പ് ഗോവണി തകർന്ന് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക്…
റാഞ്ചി: ഝാര്‍ഖണ്ഡിലെ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനിൽ നിന്നും കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). റാഞ്ചിയിൽ വിവിധയിടങ്ങളില്‍ ഇ ഡി നടത്തിയ…
ടെൽ അവീവ്: ഇസ്രായേലിൽ അൽജസീറയുടെ ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യസുരക്ഷക്ക് ഭീക്ഷണിയാകുന്ന മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് അനുവദിക്കുന്ന ബിൽ ഇസ്രായേൽ മന്ത്രിസഭ ഏകകണ്ഠമായി…
ടെൽ അവീവ്: കെരം ഷാലോമിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ഇസ്രായേലിലേക്ക് റഫ ഭാഗത്ത് നിന്നും പത്തിലധികം…